Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടിക്ക് തുടക്കം: കരുണയാണ് ബുദ്ധദര്‍ശനം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2024, 07:24 am IST
inIndia
പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടിക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിലവിളക്ക് തെളിയിക്കുന്നു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്ത്, കിരണ്‍ റിജിജു തുടങ്ങിയവര്‍ സമീപം

പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടിക്ക് തുടക്കം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിലവിളക്ക് തെളിയിക്കുന്നു. കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിങ് ഷെഖാവത്ത്, കിരണ്‍ റിജിജു തുടങ്ങിയവര്‍ സമീപം

ന്യൂദല്‍ഹി: സിദ്ധാര്‍ത്ഥ ഗൗതമന്റെ ജ്ഞാനോദയം സമാനതകളില്ലാത്ത സംഭവമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ആചാര്യന്മാരുടെയും ദര്‍ശകരുടെയും മഹായോഗികളുടെയും മണ്ണാണ് ഭാരതമെന്നും അതുല്യരായ ഈ മാര്‍ഗദര്‍ശികളില്‍ ശ്രീബുദ്ധന്റെ സ്ഥാനം ഏറെ പ്രധാനമാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

അന്താരാഷ്‌ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ (ഐബിസി) സഹകരണത്തോടെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ ബുദ്ധ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു ദ്രൗപദി മുര്‍മു.

സമാധാനത്തിന്റെ വഴിയാണ് ബുദ്ധന്‍ പറഞ്ഞത്. എല്ലാ ഭാരതീയ ദര്‍ശകരും മനുഷ്യരാശിയുടെ സുഖവും സമാധാനവും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിച്ചത്. സമ്പന്നമായ ഉള്‍ക്കാഴ്ചകള്‍ നേടിയ ബുദ്ധന്‍ ബഹുജനങ്ങളുടെ സുഖവും ഹിതവും കാംക്ഷിച്ചുകൊണ്ട് സമാജത്തിന് അവ പങ്കിട്ടു.

പലമേഖലകളിലും ലോകം അസ്തിത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇക്കാലത്ത് ബുദ്ധതത്വങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സങ്കുചിത വിഭാഗീയതയെ എങ്ങനെ പ്രതിരോധിക്കാമെന്ന് ബൗദ്ധപാഠങ്ങള്‍ ലോകത്തിന് പകരുന്നു. കരുണ എന്ന ഒറ്റവാക്കില്‍ ആ ദര്‍ശനം അടയാളപ്പെടുത്തുന്നു. സമാധാനത്തിലും അഹിംസയിലും അത് കേന്ദ്രീകരിക്കുന്നു. ഇന്നത്തെ ലോകം ആഗ്രഹിക്കുന്നത് അതാണ്. ബുദ്ധചിന്തകളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാലിക്ക് ശ്രേഷ്ഠഭാഷാ പദവി നല്കിയത് ശ്ലാഘനീയമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.

Tags: President Draupadi MurmuAsian Buddhist SummitBuddha's vision
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം
India

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.