Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 12:35 am IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജീവനാഡി അദ്ധ്യാപകരാണ്. സ്‌നേഹത്തിലൂടെയും സമര്‍പ്പണത്തിലൂടെയും വിദ്യാര്‍ത്ഥികളില്‍ അറിവും ധാര്‍മികതയും സഹാനുഭൂതിയും വളര്‍ത്തിയെടുക്കണം. ഏതെങ്കിലും കാരണത്താല്‍ അപകര്‍ഷതാബോധം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ധ്യാപകര്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. 2026ലെ ദേശീയ അദ്ധ്യാപക അവാര്‍ഡുകള്‍ക്ക് അഹര്‍ഹരായ 48 അദ്ധ്യാപകര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയായിരുന്നു രാഷ്‌ട്രപതി.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ സ്‌കൂള്‍ വിദ്യാഭ്യാസമാണെന്നും അറിവും നൈപുണ്യവും ഏത് പ്രായത്തിലും ആര്‍ജ്ജിക്കാന്‍ കഴിയുമെങ്കിലും കുട്ടിക്കാലത്ത് നല്‍കുന്ന സദ്സ്വഭാവ പാഠങ്ങള്‍ കൂടുതല്‍ ഫലപ്രദമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വം സാക്ഷാത്കരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വിദ്യാഭ്യാസമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെ വലിയ സ്‌കൂളുകളിലേക്ക് എത്തുന്നവര്‍, ലജ്ജാശീലമുള്ളവര്‍, മികച്ച പ്രതിഭയുണ്ടെങ്കിലും ആത്മവിശ്വാസമില്ലാത്തവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ധാരാളം കുട്ടികളുണ്ട്. അവരിലെ അപകര്‍ഷതാബോധത്തെ മാറ്റി ആത്മവിശ്വാമുള്ളവരാക്കാനുള്ള ഉത്തരവാദിത്തം അദ്ധ്യാപകര്‍ക്ക് ഉണ്ട്.

ഭാരതത്തെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനവും വിജ്ഞാന മേഖലയിലെ ലോകശക്തിയും ആക്കുകയെന്നത് ദേശീയ മുന്‍ഗണനകളില്‍ ഒന്നാണ്. അതിനൊപ്പം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനും ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മാത്രമേ സാധിക്കൂ. രാജ്യത്തിന്റെ വികസനത്തില്‍ അക്കാദമിക മികവിനും നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും വലിയ പ്രാധാന്യമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. പ്രൈമറി സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറച്ചു കൊണ്ടുവരാനായതിലെ അദ്ധ്യാപകരുടെ അശ്രാന്ത പരിശ്രമത്തെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ രാഷ്‌ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തില്‍ രാഷ്‌ട്രപതി ആദരാഞ്ജലിയും അര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹനായത് കണ്ണൂര്‍ ഇരിക്കൂര്‍ ജിഎച്ച്എസ്എസിലെ കെ.പി. സുനില്‍കുമാറാണ്.

Tags: President Draupadi MurmuNational Teacher AwardTeacher's Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

Main Article

ഇന്ന് അദ്ധ്യാപക ദിനം: മനസുകളെ രൂപപ്പെടുത്തുന്നു; ഭാവിയെ കെട്ടിപ്പടുക്കുന്നു

India

അദ്ധ്യാപക ദിനാശംസകള്‍; വിദ്യാര്‍ത്ഥികളെ നല്ല മനുഷ്യരായി വളര്‍ത്തിയെടുക്കേണ്ടത് അദ്ധ്യാപകരുടെ കടമ: രാഷ്‌ട്രപതി

News

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍
India

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.