Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിദേശച്ചരക്ക് എന്ന് ശിവസേന (ഏക്നാഥ് ഷിന്‍‍ഡെ) നേതാവ് ഷൈന എന്‍.സി.യെ വിളിച്ചതിന് ഉദ്ധവ് താക്കറെ പക്ഷം എംപി അരവിന്ദ് സാവന്തിനെതിരെ കേസ്

ശിവസേന (ഏക്നാഥ് ഷിന്‍‍ഡെ) നേതാവ് ഷൈന എന്‍.സി.യെ 'വിദേശച്ചരക്ക്' എന്ന് വിളിച്ചതിന് ശിവസേന (ഉദ്ധവ് താക്കറെപക്ഷം) നേതാവും എംപിയുമായ അരവിന്ദ് സാവന്തിനെതിരെ കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 10:17 pm IST
inIndia
ഷൈന എന്‍.സി. (ഇടത്ത്) അരവിന്ദ് സാവന്ത് (വലത്ത്)

ഷൈന എന്‍.സി. (ഇടത്ത്) അരവിന്ദ് സാവന്ത് (വലത്ത്)

മുംബൈ: ശിവസേന (ഏക്നാഥ് ഷിന്‍‍ഡെ) നേതാവ് ഷൈന എന്‍.സി.യെ ‘വിദേശച്ചരക്ക്’ എന്ന് വിളിച്ചതിന് ശിവസേന (ഉദ്ധവ് താക്കറെപക്ഷം) നേതാവും എംപിയുമായ അരവിന്ദ് സാവന്തിനെതിരെ കേസെടുത്തു. അരവിന്ദ് സാവന്ത് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശിവസേന (ഏക്നാഥ് ഷിന്‍ഡെ) നേതാവ് ഷൈന എന്‍.സി.യുടെ നേതൃത്വത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ നാഗ് പഡ പൊലീസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധിച്ചു.

#WATCH | Mumbai: Shiv Sena leader Shaina NC arrives at Nagpada police station to register a complaint against Shiv Sena (UBT) leader and MP Arvind Sawant over his "imported maal" remark. pic.twitter.com/H0Zz8xTBol

— ANI (@ANI) November 1, 2024

പിന്നീട് ഷൈന‍ എന്‍.സി. തന്നെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് സംസാരിക്കുകയും പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് നാഗ് പഡ പൊലീസ് ഷൈന എന്‍.സി.യ്‌ക്കെതിരെ കേസെടുത്തത്.

നേരത്തെ ബിജെപി നേതാവായിരുന്ന ഷൈന എന്‍.സി. ഈയിടെ ശിവസേന (ഏകനാഥ് ഷിന്‍ഡെ) വിഭാഗത്തിലേക്ക് മാറിയിരുന്നു. “ബിജെപി സീറ്റ് നല്‍കാത്തതിനാലാണ് ഷൈന ശിവസേന (ഏകനാഥ് ഷിന്‍ഡെ) വിഭാഗത്തിലേക്ക് ഷൈന മാറിയതെന്നും ഇറക്കുമതി ചെയ്ത ചരക്ക് ഇവിടെ സ്വീകരിക്കില്ല.”- അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം നടത്തിയ വിവാദപ്രസംഗം ഇതായിരുന്നു. ഇതോടെയാണ് തന്നെ ഇറക്കുമതി ചെയ്ത ചരക്ക് എന്ന് വിശേഷിപ്പിച്ചു എന്ന് കാട്ടി ഷൈന്‍ എന്‍.സി.യുടെ നേതൃത്വത്തില്‍ ശിവസേന (ഏകനാഥ് ഷിന്‍ഡെ) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Tags: ShivsenaUddhavThackerayMaharashtraAssemblyelection2024ShivSenaUBTArvindSawantShainaNCShivSenaEknathShinde
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

News

പിരിഞ്ഞ് 20 വർഷം കഴിഞ്ഞപ്പോൾ താക്കറെമാർ ഒന്നിച്ചു

News

സഞ്ജയ് റാവുത്തിനെ രാജ് താക്കറെ കണ്ടു; ശിവസേനകളുടെ മനം മാറ്റത്തിന് തുടക്കമോ?

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)
India

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

India

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.