Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍ഡിഎഫ്, യുഡിഎഫ് ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ട്: ഫാ. ഫിലിപ്പ് കവിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 10:46 am IST
inKerala

മുനമ്പം: മുനമ്പത്തെ വഖഫ് പ്രശ്‌നത്തില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് ജനങ്ങള്‍ കാണുന്നുണ്ടെന്ന് കത്തോലിക്ക ഫാ. ഫിലിപ്പ് കവിയില്‍. മുനമ്പം സമരവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത് ഒരു മതത്തിനോ ജാതിക്കോ എതിരെയുള്ള പോരാട്ടമല്ല. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുമെന്ന ഭീഷണിക്കെതിരായ വലിയ പോരാട്ടമാണിത്. ക്രിസ്ത്യാനികളും ഹിന്ദുക്കളും അടക്കമുള്ള കുടുംബങ്ങള്‍ ഇതിലുണ്ട്. അവരുടെ സ്വത്തിനും ജീവനും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. വില നല്കി തീറെഴുതി അവര്‍ വാങ്ങിയ ഭൂമിയും വീടും വഖഫിന്റെയാണെന്നാണ് അവകാശ വാദം. ഇത് വലിയ അപകടത്തെയാണ് കാണിക്കുന്നത്. ഇതിന് അവര്‍ക്ക് അവസരമൊരുക്കുന്ന വഖഫ് നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുകയാണ്.

കത്തോലിക്കാ സഭയും കത്തോലിക്കാ കോണ്‍ഗ്രസും മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ്. അവക്കൊപ്പം ആരൊക്കെ ചേര്‍ന്നു നില്‍ക്കുന്നുണ്ട് എന്ന് നാം നോക്കേണ്ടതാണ്. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും വഖഫ് നിയമ ഭേദഗതിക്കെതിരെ ഒന്നിച്ചു നിന്ന് പ്രമേയം പാസാക്കിയെന്ന് നാം കാണേണ്ടകാര്യമാണ്. മുനമ്പത്തു വന്ന് ജനങ്ങള്‍ക്ക് അനുകൂലമായി സംസാരിച്ചിട്ട് നിയമസഭയില്‍ ചെന്ന് അവര്‍ക്കെതിരെ പ്രമേയം പാസാക്കി. ഇത് ഇരട്ടത്താപ്പാണ്. ഇത് ക്രിസ്ത്യാനികള്‍ തിരിച്ചറിയുകയും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഞങ്ങള്‍ ബിജെപിക്കൊപ്പം എന്നതല്ല പ്രശ്‌നം. മുനമ്പത്തെ സാധാരണക്കാര്‍ക്കൊപ്പമാണ് ഞങ്ങള്‍.

മുനമ്പം പ്രശ്‌നത്തിന് വഖഫുമായി ബന്ധമില്ലെന്നും ആരുടെയും ഭൂമി നഷ്ടപ്പെടില്ലെന്നും ആരെയെങ്കിലും സുഖിപ്പിക്കാനായി പറഞ്ഞതുകൊണ്ട് കാര്യമില്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയെ പരാമര്‍ശച്ച് ഫാ. കവിയില്‍ പറഞ്ഞു. 2022 മുതല്‍ അവിടുത്തെ സാധാരണക്കാര്‍ക്ക് കരമടയ്‌ക്കാന്‍ സാധിക്കുന്നില്ല. പണം നല്കി വാങ്ങിയ ഭൂമിയാണിത്. പരാതി പറയണമെങ്കില്‍ അത് വഖഫ് ട്രൈബ്യൂണലിനോടാണ്. വാദിയും ജഡ്ജിയും ഒരാള്‍ തന്നെയാകുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഇത് ഏതു നാട്ടിലാണ് കേട്ടിട്ടുള്ളത്. ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ അത്തരമൊരു സ്ഥിതി ഒരിക്കലും പാടില്ല. മുനമ്പം വിഷയത്തില്‍ ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയുമോ? അവര്‍ സമീപിക്കേണ്ടത് വഖഫ് ട്രൈബ്യൂണലിനെയാണ്. അതില്‍ ഇരിക്കുന്നവര്‍ ആരാണ്, ഇവരുടെ ഭൂമി പിടിച്ചെടുത്തവരാണ്. ഇക്കാര്യങ്ങൡ ഞങ്ങള്‍ എല്ലാം കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിച്ചു നില്‍ക്കുകയാണ്. വഖഫ് നിയമം ഭേദഗതി ചെയ്യണം. ഈ നിയമത്തിലെ അപാകത തിരുത്തണം. അതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം.

Tags: LDF and UDFMunambam residentsMunambam protestersMunambam eviction threatFr.Philip Kaviyil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

Editorial

മുനമ്പത്തു കണ്ടത് കൊടുംവഞ്ചന

ഭൂസംരക്ഷണ വേദിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രിമാര്‍ പങ്കെടുക്കുന്ന വേദിവിട്ടിറിങ്ങിയ ജനങ്ങള്‍ മുദ്രാവാക്യം വിളിച്ച് സമരപ്പന്തലിലേക്ക് നീങ്ങുന്നു
Kerala

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം; ഭൂസംരക്ഷണ സമിതി വഞ്ചിച്ചു, ഇടത്- വലത്- വഖഫ് ഗൂഢാലോചന

(മുനമ്പം സമരം... ഫയല്‍ചിത്രം)
Kerala

വഖഫ് ഭൂ വിഷയം: സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് കളിക്കുന്നു: ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.