Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുന്നപ്രയില്‍ സിപിഎമ്മില്‍ കലാപക്കൊടി: തെക്ക്, വടക്ക് ലോക്കല്‍ സമ്മേളനങ്ങളില്‍ ഭിന്നത; എംഎല്‍എ ഇടപെടുന്നതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 10:16 am IST
inAlappuzha

പുന്നപ്ര: സിപിഎമ്മില്‍ പുന്നപ്ര വടക്ക് ലോക്കല്‍ കമ്മറ്റിക്ക് പിന്നാലെ തെക്ക് എല്‍സിയിലും ഭിന്നത രൂക്ഷമാകുന്നു. പെരുമാറ്റ ദൂഷ്യത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയയാളെ വീണ്ടും ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പുന്നപ്ര തെക്കില്‍ പ്രവര്‍ത്തരെ രോഷാകുലരാക്കിയത്. ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ എംഎല്‍എ എച്ച്. സലാം സമ്മേളനങ്ങളില്‍ ഇടപെട്ട് അടുപ്പക്കാരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് വിമര്‍ശനം.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ എം. സജീറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. കാലാവധി പൂര്‍ത്തിയായതിന് ശേഷം ഈരേത്തോട് ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ വീണ്ടും മൂന്ന് മാസത്തേക്ക് കൂടി പൂറത്താക്കി.

ഇയാളെ വീണ്ടും എംഎല്‍എയുടെ ഇടപെടലിന് തുടര്‍ന്ന് ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. സമ്മേളന പ്രതിനിധികളില്‍ സ്ത്രീകളു
ള്‍പ്പടെ ഭൂരിപക്ഷവും ഈ തീരുമാനത്തിന് എതിരായിരുന്നു. നേതൃത്വത്തിന്റെ തെറ്റായ സമീപനത്തില്‍ പ്രതിഷേധിച്ച് ഈരേത്തോട് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ രാജിവെച്ചതായാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ നേതൃത്വത്തിന്എതിരെ പരസ്യമായി രംഗത്ത് വരാനാണ് സാദ്ധ്യത.

കമ്മറ്റിയില്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ആരെയും
ഉള്‍പ്പെടുത്താത്തതും ചര്‍ച്ചയായിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഏരിയ സെന്റര്‍ അംഗം മോഹന്‍കുമാറിനെ സെക്രട്ടറിയാക്കി താല്‍ക്കാലികമായി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ പുന്നപ്ര വടക്ക് ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയേയും അംഗങ്ങളെയും തെരഞ്ഞെടുത്തതിലും ഭിന്നത രൂക്ഷമായിരുന്നു. സംമ്പത്തിക ക്രമക്കേടുള്‍പ്പടെയുള്ള ആരോപണവിധേയരായവരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കി. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായി ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് അടുത്തിടെ വിആര്‍എസ് എടുത്തയാളെയാണ് തെരഞ്ഞെടുത്തത്. ഇയാള്‍ക്കെതിരെയും നിരവധി ആരോപണങ്ങളാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

ചില ഉന്നതരുടെ താല്‍പ്പര്യ പ്രകാരമാണ് സെക്രട്ടറിയെ തെരഞ്ഞടുത്തതെന്നാണ് വിമര്‍ശനം. പശുക്കളെ വളര്‍ത്താതെ തൊഴുത്തിന് പഞ്ചായത്തില്‍ നിന്ന് സഹായം വാങ്ങിയയാളെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ചില നേതാക്കളുടെ പിന്തുണയില്‍ ആറു മാസത്തിനകം തിരിച്ചെത്തി. ഇത്തവണ കമ്മറ്റിയില്‍ ഇയാളെ ഉള്‍പ്പെടുത്തരുതെന്നായിരുന്നു സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷവും ആവശ്യപ്പെട്ടത്.

Tags: alappuzhaCPM PunnapraProtest against MLA intervention
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.