Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ലോക ചെസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് മികച്ച പ്രകടനം കാഴ്ചവച്ച് ദേവനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 05:54 am IST
inSports

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ ദേവനന്ദ ആഗോളവേദിയില്‍ വീണ്ടും തന്റെ കഴിവ് തെളിയിച്ചു. അര്‍മേനിയയില്‍ നടന്ന ലോക ചെസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ദേവനന്ദ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

നൈപുണ്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശ്രദ്ധേയമായ പ്രകടനത്തില്‍, ചെസ് ബോക്‌സിംഗ് ലൈറ്റ് (53 കിലോഗ്രാം പെണ്‍കുട്ടികള്‍) വിഭാഗത്തില്‍ റഷ്യയുടെ അനസ്താസിയ പൊട്ടപോവയെ പരാജയപ്പെടുത്തിയാണ് ദേവനന്ദ സ്വര്‍ണം നേടിയത്. റഷ്യയില്‍ നിന്നുള്ള ഷംസീവ സബ്രീനക്കെതിരെ ചെസ് ബോക്‌സിംഗ് ക്ലാസിക് (53 കിലോഗ്രാം ഗേള്‍സ്) വിഭാഗത്തില്‍ വെങ്കലവും അനസ്താസിയ പൊട്ടപോവയുമായി വീണ്ടും ഏറ്റുമുട്ടി ചെസ് ബോക്‌സിംഗ് ഫിറ്റ് വിഭാഗത്തില്‍ മറ്റൊരു വെങ്കലവും നേടി.

ഈ അന്താരാഷ്‌ട്ര നേട്ടത്തിന് മുമ്പ് ദേശീയ, ഏഷ്യന്‍ ചെസ് ബോക്‌സിംഗ് മേഖലകളില്‍ ദേവനന്ദ ഇതിനകം തന്നെ പേരെടുത്തിരുന്നു. കോവളത്ത് നടന്ന 12 ാമത് ദേശീയ ചെസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 60 – 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. രണ്ടാം ഏഷ്യന്‍ ചെസ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും കൊല്‍ക്കത്തയില്‍ നടന്ന മൂന്നാം ഇന്ത്യന്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചെസ് ബോക്‌സിംഗ് ടൂര്‍ണമെന്റിലും 50 – 55 കിലോഗ്രാം സബ് ജൂനിയര്‍ വിഭാഗത്തില്‍ മൂന്ന് സ്വര്‍ണം കൂടി നേടി വിജയ പരമ്പര തുടര്‍ന്നു.

Tags: Sainik School KazhakootamWorld Chess Boxing ChampionshipDevananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ‘കല്യാണമരം’ റിലീസിന് ഒരുങ്ങി. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Kerala

ആനന്ദം, പരമാനന്ദം, സച്ചിദാനന്ദം….മലപ്പുറത്തെ കുംഭമേളയ്‌ക്കെത്തിയ നടി രചന നാരാണന്‍ കുട്ടി; നിളാആരതി കാണാന്‍ ആവേശമെന്ന് ദേവനന്ദ

Entertainment

ദേവനന്ദക്കിന് 11ാം പിറന്നാൾ, സമ്മാനം ഇന്നോവ ഹൈക്രോസ്

News

കഴക്കൂട്ടം സൈനിക സ്‌കൂളിൽ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നവീകരിച്ച്  ടെക്‌നോപാർക്ക് കമ്പനിയായ ഗൈഡ്ഹൗസ്

Defence

കഴക്കൂട്ടം സൈനിക സ്‌കൂളില്‍ അധ്യാപക ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.