Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദീപാവലി ദിനത്തില്‍ സന്ദര്‍ശിക്കാവുന്ന രാജ്യത്തെ 5 പ്രധാന ക്ഷേത്രങ്ങള്‍…!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 04:02 pm IST
inIndia

ദീപങ്ങളുടെ പ്രകാശത്താല്‍ രാജ്യമെങ്ങും വിസ്മയം തീര്‍ക്കുന്ന ഉത്സവമാണ് ദീപാവലി.രാജ്യത്തെല്ലായിടത്തും പ്രദേശം മാറുന്നതിന് അനുസരിച്ച് വ്യത്യസ്തമായാണ് ദീപാവലി ആഘോഷിക്കുന്നത്. എന്നാല്‍ ആഘോഷത്തിനപ്പുറം ഈ ദീപാവലിക്കാലത്ത് സന്ദര്‍ശിക്കാന്‍കഴിയുന്ന ക്ഷേത്രങ്ങള്‍ എതൊക്കെയാണെന്ന് നോക്കാം. ഉത്തര്‍ പ്രദേശിലെ അയോധ്യയിലുള്ള രാം മന്ദിറാണ് ഇതില്‍ ആദ്യ ക്ഷേത്രം. 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അയോധ്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓര്‍മ്മപ്പെടത്തലാണ് ദീപാവലി ആഘോഷം എന്നു വിശ്വസിക്കപ്പെടുന്നു. ദീപാവലിയില്‍ രാമന്റെ ജന്‍മഭൂമിയായ അയോധ്യയിലെ ക്ഷേത്രത്തിലെത്തുന്നതോടെ ആ പുരാതന പാമ്പര്യത്തെ നമുക്കും അനുഭവിച്ചറിയാനാകുന്നു

മഹാരാഷ്‌ട്രിയിലെ കോല്‍ഹാപ്പുര്‍ മഹാലക്ഷ്മി ക്ഷേത്രം ദിപാവലിക്കാലത്ത് സന്ദര്‍ശിക്കേണ്ട മറ്റൊരു ക്ഷേത്രമാണ്. ലോകത്തിലെ 52 ശക്തി പീഠങ്ങളില്‍ ആദ്യത്തേതാണ് കോല്‍ഹാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം എന്നാണ് ഐതിഹ്യം. ദീപാവലിയുടെ ആദ്യ ദിവസമായ ദന്തേരാസ് ലക്ഷ്മീദേവിക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്.കോല്‍ഹാപ്പൂരിന്റെ തനതായ ആചാരങ്ങളും ഈ വേളയില്‍ അനുഷ്ഠിക്കപ്പെടുന്നു. അത്യന്തം ആത്മീയമായ അനുഭവമാണ് ദീപാവലി നാളില്‍ ഈ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് ലഭിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കാശിയിലെ അന്നപൂര്‍ണ ദേവി ക്ഷേത്രമാണ് മറ്റൊരു പ്രധാന ക്ഷേത്രം. ഇവിടെ പാര്‍വതി ദേവിയേയാണ് ആരാധിക്കുന്നത്. ദീപാവലി ആഘോഷ വേളയിലാണ് ദേവിയുടെ സ്വര്‍ണ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ആയിരക്കണക്കിന് ദിയകളുടെ (ചെറുമണ്‍വിളക്കുകള്‍)അകമ്പടിയോടെ പ്രത്യേക പൂജകള്‍ ചെയ്യുന്നു. ഭക്തര്‍ക്ക് പ്രത്യേകം പ്രസാദവും ഈ സമയത്ത് വിതരണം ചെയ്യും.ദീപാവലി വേളയില്‍ ക്ഷേത്രം ദീര്‍ഘ നേരം തുറന്നിരിക്കും. ദീപാവലി ദിവസങ്ങളില്‍ നടക്കുന്ന ഗോവര്‍ദ്ധന്‍ പൂജയും ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ്

ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വിശുദ്ധ കേന്ദ്രമായ ഗോവര്‍ദ്ധന്‍ കുന്നുകള്‍ ദീപാവലിക്കാലത്ത് സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലമാണ്. മഥുരയിലെ ജനങ്ങളെ വിനാശകരമായ മഴയില്‍ നിന്ന് രക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ കുന്ന് ഉയര്‍ത്തിയ കഥയെ അനുസ്മരിച്ചുകൊണ്ട് ഭക്തര്‍ നടത്തുന്ന ഗോവര്‍ദ്ധന്‍ പരിക്രമം ഇവിടുത്തെ വിശേഷപ്പെട്ട ഒരുചടങ്ങാണ്. ദീപാവലിക്കു ശേഷം അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും പൂജയായ ഗോവര്‍ദ്ധന്‍ പൂജയും ഇവിടെ നടക്കുന്നു.പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രമാണ് മറ്റൊരു പ്രധാനക്ഷേത്രം.സിഖ് മതക്കാരുടെ പരിപാവനമായ ഇടമായാണ് സുവര്‍ണ ക്ഷേത്രം അറിയപ്പെടുന്നത്. സിഖുകാരുടെ സുപ്രധാനമായ ആഘോഷമായ ബന്ദി ചോര്‍ ദിവസും ദീപാവലിയും ഒരുപോലെയാണ് ഇവിടെ കൊണ്ടാടുന്നത്.സിഖുകാരുടെ ആത്മീയാചാര്യനായ ഗുരു ഹര്‍ഗോവിന്ദ് മുഗള്‍ തടവറയില്‍ നിന്ന് മോചിതനായ ദിവസത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ബന്ദി ചോര്‍ ദിവസ്. ദീപാവലി വേളയില്‍ സുവര്‍ണ ക്ഷേത്രം ദീപങ്ങളാല്‍ അലംകൃതമാകകയും പ്രാര്‍ത്ഥനാ ഗാനങ്ങളാല്‍ മുഖരിതമാകുകയും ചെയ്യും.

Tags: TempleDiwali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

പുതിയ വാര്‍ത്തകള്‍

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

പെപ്സികോയ്‌ക്കും മോണ്‍സ്റ്ററിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാം, പുതിയത് നിര്‍മ്മിക്കാനാവില്ല

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

വായിൽ തോന്നിയത് വിളിച്ച് പറയാൻ പറ്റില്ല: കുവൈറ്റിൽ മാധ്യമ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു

നെടുമ്പാശ്ശേരിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതി പിടിയിൽ

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

കശ്മീരിൽ കോടികൾ വില മതിക്കുന്ന ഭൂമി അതിക്രമിച്ച് കയ്യേറി അഫ്സൽ ഗുരുവിന്റെ ഭാര്യയും മകനും ; ഡയറി ഫാമും, കെട്ടിടങ്ങളും അടക്കം പൊളിച്ചു മാറ്റി സർക്കാർ

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.