Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കേരളം പിടിക്കാനുള്ള തുടക്കം കുറിക്കുന്നത് ചേലക്കരയില്‍ നിന്ന്: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 10:13 am IST
inThrissur
ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണനെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തലപ്പാവ് അണിയിക്കുന്നു.

ചേലക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണനെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തലപ്പാവ് അണിയിക്കുന്നു.

ചെറുതുരുത്തി: എന്‍ഡിഎയുടെ കേരളം പിടിക്കാനുള്ള തുടക്കം കുറിക്കുന്നത് ചേലക്കരയില്‍ നിന്നായിരിക്കുമെന്നും, ആ വിജയം കേരളത്തിനാകമാനമുള്ള നേട്ടമായി മാറുമെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.

ചേലക്കര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ചേലക്കരയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലേട്ടന്‍ എന്ന പേരില്‍ തുടങ്ങിയതെല്ലാം വിജയത്തില്‍ കലാശിച്ചിട്ടുണ്ടെന്ന് മമ്മുട്ടിയുടെയും, മോഹന്‍ലാലിന്റെയും ഹിറ്റ് ചിത്രങ്ങളായ വാത്സല്യവും, ബാലേട്ടന്‍ എന്ന സിനിമയും ഉദാഹരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് ഈ ബാലകൃഷ്ണന്‍ ഇനി എല്ലാവരുടേയും ബാലേട്ടനായി തുടര്‍ന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തൃശൂര്‍ പൂരം അലങ്കോലമാക്കിയ വിഷയം എപ്പോഴും പറഞ്ഞു നടക്കുന്ന ഈ മുന്നണികള്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. പൂര ദിവസം രാത്രി ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയ ിട്ടില്ല. സ്വകാര്യ വാഹനത്തിലാണ് താന്‍ അവിടെ എത്തിയത്.

ഇക്കാര്യങ്ങളെല്ലാം പിണറായിയുടെ പോലീസിന് മഷിയിട്ട് നോക്കിയാലും അന്വേഷിച്ച് കണ്ടെത്താന്‍ സാധിക്കില്ല. കരുവന്നൂരിലെ കള്ളന്മാരും, ചെമ്പ് ഉരച്ചു നോക്കാന്‍ വന്നവരും ഈ മണ്ഡലത്തില്‍ തന്നെയുണ്ട്. കേരളത്തില്‍ ബിജെപിയെ ഇത്രത്തോളം വളര്‍ത്തിയത് ഈ രണ്ട് മുന്നണികളും ചേര്‍ന്നാണ്.

അത് അവര്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അത് തുടര്‍ന്നു കൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന. ചേലക്കരയിലും, പാലക്കാട്ടും, വയനാടും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകിട്ട് ചേലക്കരയിലെത്തിയ അദ്ദേഹം അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തില്‍ തൊഴുത് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് ഭാവിയില്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച ക്ഷേത്ര ഭാരവാഹികളോട് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് വാഗ്ദാനം ചെയ്തു.

സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പി.സി.ജോര്‍ജ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാര്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ.ബി. ഗോപാലകൃഷ്ണന്‍, അഡ്വ.രവികുമാര്‍ ഉപ്പത്ത്, അതുല്യഘോഷ് വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: NDA candidateBJP ThrissurUnion Minister Suresh GopiChelakkara ElectionK. Balakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

Kerala

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.