Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരഞ്ഞെടുപ്പ് ചൂടിൽ ജാർഖണ്ഡ് ; ജെഎംഎം നേതാവും മുഖമന്ത്രിയുമായ ഹേമന്ത് സോറന് വെല്ലുവിളി ഉയർത്താൻ രംഗത്തിറങ്ങുന്നത് ബിജെപിയുടെ ഗാംലിയേൽ ഹെംബ്രോം 

2014 മുതൽ ഹേമന്ത് സോറൻ നിലനിർത്തുന്ന സീറ്റ് കടപുഴക്കാനായിട്ടാണ് ശക്തനായ ഹെംബ്രോംമിനെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. തുണ്ടി മണ്ഡലത്തിൽ 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ജെഎംഎം സ്ഥാനാർത്ഥി മഥുര പ്രസാദ് മഹാതോയും ബിജെപിയുടെ വികാഷ് മഹാതോയും തമ്മിലാണ് പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 01:07 pm IST
inIndia

റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ബർഹൈത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗാംലിയേൽ ഹെംബ്രോമും തുണ്ടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ വികാഷ് മഹാതോയും പാർട്ടി പ്രഖ്യാപിച്ചു.

ബർഹൈത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച തലവനുമായ ഹേമന്ത് സോറനെതിരെയാണ് ഹെംബ്രോം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2014 മുതൽ ഹേമന്ത് സോറൻ നിലനിർത്തുന്ന സീറ്റ് കടപുഴക്കാനായിട്ടാണ് ശക്തനായ ഹെംബ്രോംമിനെ പാർട്ടി രംഗത്തിറക്കിയിരിക്കുന്നത്. തുണ്ടി മണ്ഡലത്തിൽ 2019 നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ജെഎംഎം സ്ഥാനാർത്ഥി മഥുര പ്രസാദ് മഹാതോയും ബിജെപിയുടെ വികാഷ് മഹാതോയും തമ്മിലാണ് പോരാട്ടം.

നേരത്തെ ഒക്ടോബർ 19 ന് ബിജെപി 66 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ടി ധനവാറിൽ നിന്നും ലോബിൻ ഹെംബ്രോം ബോറിയോയിൽ നിന്നും സീത സോറൻ ജംതാരയിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ സറൈകെല്ലയിൽ മറ്റുരയ്‌ക്കുന്നു.

കൂടാതെ തിരഞ്ഞെടുപ്പിനുള്ള 40 സ്റ്റാർ പ്രചാരകരുടെ പട്ടിക ബിജെപി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി ധർമേന്ദ്ര പ്രധാൻ, ശിവരാജ് സിങ് ചൗഹാൻ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഇവർക്ക് പുറമെ ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് , നയാബ് സിംഗ് സൈനി , മോഹൻ മാജി ഹിമന്ത ബിശ്വ ശർമ്മ, വിഷ്ണു ദേവ് സായ് എന്നിവരും താരപ്രചാരകരിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്തെ രണ്ട് പ്രധാന സഖ്യങ്ങൾ തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നത്. ഭരണകക്ഷിയായ കോൺഗ്രസ്-ജെഎംഎം സഖ്യവും ബിജെപി, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവരും ചേർന്ന സഖ്യവുമാണ് തമ്മിൽ പോരടിക്കുന്നത്.

അതേ സമയം ബിജെപി 68 സീറ്റുകളിലും എജെഎസ്‌യു 10 സീറ്റുകളിലും ജെഡിയുവും എൽജെപിയും യഥാക്രമം രണ്ടിടത്തും ഒരു സീറ്റിലും മത്സരിക്കും. 81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിൽ നടക്കും. വോട്ടെടുപ്പ് നവംബർ 23നാണ് നടക്കുക.

Tags: bjpHemant SorenJharkhandJMMlegislative assembly elections
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.