Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

റൈസ് പാര്‍ക്ക് പൂട്ടിച്ചത് സ്വകാര്യമില്ലുകള്‍ക്കായി: അനീഷ്‌കുമാര്‍

20 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 11:24 am IST
in Thrissur
ബിജെപിയില്‍ ചേര്‍ന്നവര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാറിനൊപ്പം

ബിജെപിയില്‍ ചേര്‍ന്നവര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാറിനൊപ്പം

ചേലക്കര: പരക്കാട് റൈസ് പാര്‍ക്ക് പൂട്ടിച്ചത് സ്വകാര്യ മില്ലുകളില്‍ നിന്ന് അച്ചാരം പറ്റിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍.

സ്വകാര്യ മില്ലുകളില്‍ നിന്ന് സഹായം പറ്റി അവരെ സഹായിക്കാന്‍ വേണ്ടിയാണ് കോടികള്‍ മുടക്കിയ ചേലക്കര പഞ്ചായത്തിലെ പരക്കാടുള്ള റൈസ് പാര്‍ക്കിനെ സിപിഎം നോക്കുകുത്തിയാക്കി വെച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന വിരുദ്ധതയുടെ പ്രതീകമാണ് റൈസ് പാര്‍ക്ക്. പണത്തിന് വേണ്ടി ചേലക്കരയിലെ കര്‍ഷകരെ വഞ്ചിച്ച സിപിഎം നേതൃത്വത്തിന് കര്‍ഷകര്‍ ഈ തെരെഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും. 100 ഏക്കര്‍ സ്ഥലത്തായി തുരുമ്പ് പിടിച്ചു കിടക്കുന്ന റൈസ് പാര്‍ക്കിലെ തുരുമ്പെടുത്ത ഉപകരണങ്ങള്‍ ആക്രിക്കടയില്‍ വിറ്റ് പണം വാങ്ങാനും സിപിഎം നേതാക്കള്‍ മടിക്കില്ല. നൂറ് ഏക്കറില്‍ കാട് പിടിച്ചു കിടക്കുന്ന ഭൂമി ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം ആയി മാറിയത് മൂലം പ്രദേശവാസികളുടെ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയായി മാറിയതാണ് ഇടത് സര്‍ക്കാരിന്റെ ഭരണ നേട്ടമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.

പഴയന്നൂര്‍ പഞ്ചായത്തിലെ പൊറ്റ കോളനിയില്‍ നിന്നും സിപിഎം – കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ് കുമാറില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

Tags: Rice park closedprivate millsBJP ThrissurAdv. KK Anishkumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

ക്രിസ്തുമസ് ആശംസകള്‍ നേരാനായി തൃശ്ശൂര്‍ ബിഷപ്പ് ഹൗസില്‍ എത്തിയ ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന
പ്രസിഡണ്ട് അണ്ണാമലൈക്ക് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേക്ക് നല്‍കുന്നു
Kerala

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അണ്ണാമലൈ

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സുജിഷ കള്ളിയത്തിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
Kerala

ചേര്‍പ്പിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍

Thrissur

വാര്‍ഡ് വിഭജനം; സിപിഎം അധികാര ദുര്‍വിനിയോഗം നടത്തി: അഡ്വ കെ.കെ അനീഷ്‌കുമാര്‍

Thrissur

അന്തിമഹാകാളന്‍കാവ് വെടിക്കെട്ട്: അനുമതിക്ക് ബിജെപി ഇടപെടും: അഡ്വ. കെ.കെ അനീഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.