Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിവേദിതം 2024:  ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ പ്രവര്‍ത്തിക്കണം: ഡോ. മഞ്ജു എം. തമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 10:22 am IST
inThiruvananthapuram
1) ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുലജില്ലയില്‍ ഭഗിനി നിവേദിതം 2024 കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന്‍, ജില്ലാ ബാലസമിതി അധ്യക്ഷ ശ്രീപാര്‍വതി സമീപം (2) ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഡോ. മഞ്ജു എം. തമ്പി ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തപ്പോള്‍. വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ, ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്‍.കെ. രമാദേവി, ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി സമീപം

1) ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുലജില്ലയില്‍ ഭഗിനി നിവേദിതം 2024 കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന്‍, ജില്ലാ ബാലസമിതി അധ്യക്ഷ ശ്രീപാര്‍വതി സമീപം (2) ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം മഹാനഗരം സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഡോ. മഞ്ജു എം. തമ്പി ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തപ്പോള്‍. വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ, ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്‍.കെ. രമാദേവി, ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി സമീപം

തിരുവനന്തപുരം: നമ്മുടെ ഇഛാശക്തിയെ വളര്‍ത്തി മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡോ. മഞ്ജു എം. തമ്പി പറഞ്ഞു. ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കല്ലുംമുള്ളും നിറഞ്ഞതാണെങ്കിലും നമ്മളുടെ മക്കളെ നന്മയുടെ പാതയിലൂടെ നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ചെറുകഥകളിലൂടെയും കളികളിലൂടെയും ദേശസ്‌നേഹമുള്ള, നേതൃഗുണമുള്ള, കുട്ടികളെ വാര്‍ത്തെടുക്കുന്ന ബാലഗോകുലം ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമാണ്. സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സുരക്ഷയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

”നിങ്ങള്‍ ഒരു പെണ്‍സിംഹമാണ്, നിങ്ങളില്‍ ഈ ലോകത്തെ ചലിപ്പിക്കാനുള്ള കഴിവുണ്ട്” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകേട്ടാണ് ഭഗിനി നിവേദിത സാമൂഹ്യസേവനത്തിനിറങ്ങുന്നത്. ഒരു വിദേശവനിത ഭാരതമണ്ണില്‍ നടത്തിയ ആദ്യ സേവനം ഭഗിനി നിവേദിതയുടെതായിരുന്നു. ഒരു ജനതയുടെ മുഴുവന്‍ മാതാവായിരുന്നു ഭഗിനി നിവേദിത. സ്വന്തമായി ഉള്ളതെല്ലാം ഭാരതത്തിന് സമര്‍പ്പിച്ച നിവേദിത ഇവിടെ വിശ്രമിക്കുന്നുവെന്ന് നിവേദിത അന്ത്യ വിശ്രമം കൊള്ളുന്നിടത്ത് എഴുതിവച്ചിട്ടുണ്ട്. ഭാരത നവോത്ഥാനത്തിനു വേണ്ടി പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച നിവേദിതയെപ്പോലെ നിവേദിത മാത്രമെയുള്ളൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ പറഞ്ഞു.

സമ്മേളനത്തില്‍ ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്‍.കെ. രമാദേവി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. മഹാനഗരം ഗോകുല ജില്ലാ അധ്യക്ഷന്‍ പ്രൊഫ. ടി.എസ്. രാജന്‍ സമാപനപ്രഭാഷണം നടത്തി. ജില്ല സഹ ഭഗിനിപ്രമുഖ വി.എസ്. മഞ്ജു, ആറ്റുകാല്‍ നഗരം ഭഗിനിപ്രമുഖ അശ്വതി ഗോപു, കഴക്കൂട്ടം നഗരം ഭഗിനിപ്രമുഖ എസ്.ഡി. സൗമ്യ, അഥീന എന്നിവര്‍ സംസാരിച്ചു. ഭഗിനി നിവേദിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

പാറശ്ശാല: നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ല നിവേദിതം 2024 എന്ന പേരില്‍ ഭഗിനി സമ്മേളനം സംഘടിപ്പിച്ചു. പാറശ്ശാല വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.

സംഘടനാവിഷയത്തില്‍ ബാലഗോകുലം ദക്ഷിണകേരളം പൊതുകാര്യദര്‍ശി ബി.എസ്. ബിജു സംസാരിച്ചു. ‘സമാജനിര്‍മിതിയിലെ സ്ത്രീപക്ഷം’ എന്ന വിഷയത്തെ അധികരിച്ച് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ ഭഗിനി പ്രവര്‍ത്തകരുമായി സംവദിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ജില്ലാ ബാലസമിതി അധ്യക്ഷ ശ്രീപാര്‍വതി എന്നിവര്‍ സംസാരിച്ചു. വെള്ളറട, പാറശ്ശാല, പൂവ്വാര്‍, നെയ്യാറ്റിന്‍കര എന്നീ ഗോകുല താലൂക്കുകളില്‍ നിന്നും 500ല്‍ അധികം ഭഗിനിമാര്‍ പങ്കെടുത്തു.

Tags: balagokulamBhagini NiveditaNiveditam 2024Dr. Manju M. Thambi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Thiruvananthapuram

ബാലഗോകുലം ദേശീയ അടിത്തറ പടുത്തുയര്‍ത്തുന്ന മുന്നേറ്റം: തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാളയത്ത് നിന്നാരംഭിച്ച മഹാശോഭായാത്ര ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. കെ.എന്‍.സജികുമാര്‍, മേയര്‍ വി.വി. രാജേഷ്, റിഗാറ്റ ഗിരിജ ടീച്ചര്‍, ടി.എസ്. രാജന്‍, വി.മുരളീധരന്‍ എംഎല്‍എ, വഴയില ഉണ്ണി തുടങ്ങിയവര്‍ സമീപം
Kerala

മായവിട്ടുണര്‍ന്നാലേ മാനവനാകൂ, അല്ലെങ്കില്‍ ദാനവനാകും: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി

Article

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.