Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ന്യൂദല്‍ഹി എയിംസില്‍ ജന്‍ ഔഷധി കേന്ദ്രം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2024, 08:24 am IST
inIndia

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ഓള്‍-ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പുതിയ ജന്‍ ഔഷധി കേന്ദ്രം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര രാസവളം, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ പങ്കെടുക്കും. വിവിധ രോഗങ്ങളുടെ ചികിത്സയ്‌ക്കായി എയിംസിലെത്തുന്നവര്‍ക്ക് താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

1,724 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ കേന്ദ്രം, ഗുണമേന്മയുള്ള 2,047 ജനറിക് മരുന്നുകളും 300 ശസ്ത്രക്രിയാ ഉപകരണങ്ങളും അവയുടെ ബ്രാന്‍ഡഡ് വില്പനക്കാരെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എയിംസ് പത്രക്കുറിപ്പില്‍ പറയുന്നു. ഹൃദയാരോഗ്യം, കാന്‍സര്‍, പ്രമേഹരോഗികള്‍, പകര്‍ച്ചവ്യാധികള്‍, അലര്‍ജി, ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെ നിരവധി ചികിത്സകള്‍ക്കാവശ്യമായ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയിലും എന്നാല്‍ ഉയര്‍ന്ന നിലവാരത്തിലും ഇതുവഴി ലഭ്യമാക്കും. രാജ്യത്തിന്റെ ആരോഗ്യപരിരക്ഷയില്‍ വലിയ വിപ്ലവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അവശ്യമരുന്നുകള്‍ എല്ലാവരുടെയും അവകാശമാണെന്ന പ്രഖ്യാപനമാണ് ജന്‍ ഔഷധി കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. അത്യാധുനിക ചികിത്സകള്‍ക്കും വിദഗ്ധ പരിചരണത്തിനും പേരുകേട്ട എയിംസ് പോലെയുള്ള തിരക്കേറിയ മെഡിക്കല്‍ ഹബ്ബില്‍, സ്ഥാപിക്കുന്ന വിപുലമായ ജന്‍ ഔഷധി കേന്ദ്രം എല്ലാ പൗരന്മാര്‍ക്കും അവരുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ തുല്യമായ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള പാത തെളിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി ഓരോ ദിവസവും ഒരു ദശലക്ഷം ആളുകള്‍ക്ക് ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 25,000 കേന്ദ്രങ്ങളിലേക്ക് ജന്‍ ഔഷധി വ്യാപിപ്പിക്കും.

Tags: Prime Minister Narendra ModiJan Aushadhi CenterAIIMS New Delhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

World

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

സെയ്ന്റ് ഗോബെയ്ന്‍ സിഇഒ ബെനോയിറ്റ് ബസിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Business

സെയ്ന്റ് ഗോബെയ്ന്‍ സിഇഒയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.