Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയാവുക രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് എന്ന് റിപ്പോര്‍ട്ട്

രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രോഗബാധ അലട്ടുന്ന ആയത്തൊള്ള ഖമനേയിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. മൊജ് താബ് ഖമനേയിക്ക് 55 വയസ്സുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2024, 11:58 pm IST
inWorld
ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)

ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ പിന്‍ഗാമിയായേക്കും എന്ന് കരുതുന്ന രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് (ഇടത്ത്)

ടെഹ് റാന്‍:  രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രോഗബാധ അലട്ടുന്ന ആയത്തൊള്ള ഖമനേയിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. മൊജ് താബ് ഖമനേയിക്ക് 55 വയസ്സുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി ഇറാന്റെ ഭരണം ദുര്‍ബലമായിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ഇറാന്‍ പ്രസിഡന്‍റായിരുന്ന ഇബ്രാഹിം റെയ് സി വിമാനപകടത്തില്‍ കൊല്ലപ്പെട്ടതാണ്. ഇതോടെ അധികാര വടം വലി ഇറാനില്‍ തുടങ്ങി. ഇപ്പോള്‍ ആയത്തൊള്ള ഖമനേയിയുടെ രോഗാവസ്ഥ മൂര്‍ച്ഛിച്ചതോടെ ആരാകും അടുത്ത ആത്മീയ നേതാവ് എന്ന് ഇറാന്റെ അധികാരം കയ്യാളുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സിനും (ഐആര്‍ ജിസി) പറയാന്‍ കഴിയുന്നില്ല.

ഇസ്രയേലിന്റെ ആക്രമണം ഭയന്ന് ഒളിവുകേന്ദ്രത്തില്‍ പാര്‍ക്കുന്ന ആയത്തൊള്ള ഖമനേയിയുടെ കാലം അവസാനിക്കുന്നതോടെ രണ്ടാമത്തെ മകന്‍ മൊജ് താബ ഖമനേയ് ഇറാന്റെ ആത്മീയ നേതാവാകും എന്നാണ് അഭ്യൂഹം. ഇസ്രയേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ ഇറാന്‍ എന്ന വ്യാളിയുടെ ശിരസ്സ് തകര്‍ന്നു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

ഇറാന്റെ ആണവകേന്ദ്രങ്ങളെയും മിസൈല്‍ ആക്രമണസംവിധാനങ്ങളെയും ഇസ്രയേല്‍ തകര്‍ത്തതോടെയാണ് ഇസ്രയേല്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയിയുടെ രോഗം മൂര്‍ച്ഛിച്ചത്.

1989 മുതല്‍ ഇറാന്റെ ആത്മീയ നേതാവായി ഇന്നും തുടരുന്ന വ്യക്തിയാണ് ആയത്തൊള്ള ഖമനേയ് എങ്കിലും, അദ്ദേഹത്തിന്റെ പിന്‍ഗാമി ആരായിരിക്കണം എന്നത് സംബന്ധിച്ച് ഇറാനില്‍ തര്‍ക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇറാന്‍ പല രീതിയില്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച നടപടിയെ ഇറാനെ പിന്തുണച്ച പലരും എതിര്‍ക്കുകയാണ്. ഇറാന്റെ സമ്പദ് ഘടനയും തകരുകയാണ്. ഇപ്പോഴിതാ മരണത്തിലേക്ക് അടുക്കുന്ന രീതിയില്‍ ആയത്തൊള്ള ഖമനേയി രോഗിയായിരിക്കുന്നു.

 

 

 

Tags: iranIranattackAyatollahKhameneiMojtabaKhameneiEbrahimRaeesi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

India

തുര്‍ക്കി, പാകിസ്ഥാന്‍, സൗദി, ഈജിപ്ത് കൈകോര്‍ത്ത ഇസ്ലാമിക നേറ്റോ ഇന്ത്യയ്‌ക്ക് ഭീഷണിയാകില്ല; സുന്നി രാജ്യങ്ങളുടെ ഈ കൂട്ടായ്‌മയുടെ ലക്ഷം ഈ ഭൂപടത്തിലുണ്ട്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.