Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വനിതാ ഏകദിന പരമ്പര: ആദ്യ അങ്കം ജയിച്ച് ഭാരതം ന്യൂസിലന്‍ഡിനെ 59 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 05:20 am IST
in Cricket
ന്യൂസിലന്‍ഡിന്റെ എഡെന്‍ കാഴ്‌സണിനെ പുറത്താക്കിയതിന്റെ വിജയാഘോഷത്തില്‍ ഭാരത ടീം

ന്യൂസിലന്‍ഡിന്റെ എഡെന്‍ കാഴ്‌സണിനെ പുറത്താക്കിയതിന്റെ വിജയാഘോഷത്തില്‍ ഭാരത ടീം

അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഭാരതം 1-0ന് മുന്നിലെത്തി. ഭാരത പര്യടനത്തിയ ന്യൂസിലന്‍ഡിനെ അഹമ്മദാബാദിലെ പിച്ചില്‍ 59 റണ്‍സിനാണ് തോല്‍പ്പിച്ചത്.

ഭാരതം മുന്നില്‍ വച്ച 228 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 40.4 ഓവറില്‍ 168 റണ്‍സില്‍ ഓള്‍ ഔട്ടായി. ഭാരത ബൗളര്‍മാരായ സൈമ തക്കോറിന്റെ രണ്ട് വിക്കറ്റ് പ്രകടനവും രാധാ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. മത്സരത്തില്‍ ബ്രൂക്ക് ഹല്ലിഡേ(39), മഡ്ഡി ഗീന്‍(31) എന്നിവര്‍ മികവ് കാട്ടിയെങ്കിലും ഭാരതം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ന്യൂസിലാന്‍ഡിനായി അമേലിയ കെര്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എഡെന്‍ കാഴ്‌സണ്‍ റണ്ണൗട്ടിലൂടെ പുറത്തോയതോടെ ഭാരതം വിജയം ഉറപ്പിച്ചു.

മത്സരത്തിന്റെ ടോസ് ഭാരതത്തിനായിരുന്നു. ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ കൂട്ടായ പോരാട്ടത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്‌കോറെങ്കിലും കണ്ടെത്തിയത്. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഷഫാലി വര്‍മ(33), യസ്തിക ഭാട്ടിയ(37) എന്നിവര്‍ മുന്നോട്ട് നയിച്ച ഇന്നിങ്‌സിനെ ജമീമ റോഡ്രിഗസ്(35), തേജല്‍ ഹസാബ്‌നിസ്(42), ദീപ്തി ശര്‍മ(41) എന്നിവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനയുടെ ബലത്തില്‍ സ്‌കോര്‍ 200 കടത്തി. ഒടുവില്‍ 44.3 ഓവറില്‍ ടീം 227 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. ന്യൂസിലാന്‍ഡിനായി അമേലിയ കെര്‍ നാല് വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് പ്രകടനവുമായി ജെസ് കെറും മികച്ചു നിന്നു.

Tags: India-New ZealandWomen's ODI series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രമായി ന്യൂസിലന്‍ഡ് സന്ദര്‍ശനം; ഭാരതത്തിന്റേത് വികസനത്തിന്റെ പുതിയ മാതൃക: പ്രധാനമന്ത്രി

India

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സ്വതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Cricket

മിനി ലോകകപ്പ് ഫിനാലെ; ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഭാരതം-ന്യൂസിലന്‍ഡ് മത്സരം ഉച്ചയ്‌ക്ക് 2.30ന്

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.