Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

തുകല്‍, വസ്ത്രം, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ക്ക് വന്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 06:58 am IST
in India

ന്യൂദല്‍ഹി: സാമ്പത്തിക, വ്യാപാര വാണിജ്യബന്ധം ശക്തമാക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ ഭാരതവും ന്യൂസീലന്‍ഡും ഒപ്പിട്ടു. ചരിത്രം കുറിച്ച കരാറില്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ന്യൂസീലന്‍ഡ് വാണിജ്യമന്ത്രി ടോഡ് മക്‌ക്ലേയുമാണ് ഒപ്പിട്ടത്. വിപണി പരസ്പരം തുറന്നു നല്കാനും പരസ്പരമുള്ള നിക്ഷേപങ്ങള്‍ കുത്തനെ കൂട്ടാനും വ്യവസ്ഥ ചെയ്യുന്ന കരാറില്‍ ഇറക്കുമതിത്തീരുവകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഭാരതത്തില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്‌ക്കുള്ള തീരുവ പൂജ്യം ശതമാനമാക്കി. ഇത് ഭാരതത്തിലെ വ്യവസായങ്ങള്‍ക്ക് ഗുണകരമാകും. കുറഞ്ഞ വിലയ്‌ക്ക് ഇവ ന്യൂസീലന്‍ഡില്‍ വില്‍ക്കാം.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം 15 കൊല്ലം കൊണ്ട് 20 ബില്യന്‍ (2000 കോടി) ഡോളറാകുമെന്നാണ് പ്രതീക്ഷ. ഭാരതത്തിന്റെ തുകല്‍, വസ്ത്ര, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്കും ന്യൂ
സീലന്‍ഡില്‍ മികച്ച വിപണി ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഭാരതത്തില്‍ നിന്നു കയറ്റുമതി ചെയ്യുന്ന ഇവ തീരുവയില്ലാതെ അവിടെയിറക്കാം, വില്‍ക്കാം. മാത്രമല്ല, വലിയ വിപണി തുറന്നുകിട്ടുന്നതോടെ ഭാരതത്തിലെ നിരവധി വ്യവസായ മേഖലകളില്‍ തൊഴിലവസരങ്ങളും കൂടും. 2010ല്‍ കരാര്‍ കാര്യം ആലോചിച്ചെങ്കിലും പിന്നെ നി
ര്‍ത്തി.മോദി സര്‍ക്കാര്‍ വന്ന ശേഷമാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. വൈദഗ്ധ്യമുള്ള പ്രൊഫഷണല്‍സിന് ന്യൂസീലന്‍ഡിലേക്ക് താത്കാലിക തൊഴില്‍ വിസ വേഗം ലഭ്യമാകും. ആയിരണക്കണക്കിനു പ്രൊഫഷണലുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഭാരതത്തില്‍ നിന്നുള്ള വീഞ്ഞിനും സ്പിരിറ്റിനും ന്യൂസീലന്‍ഡില്‍ തീരുവ ചുമത്തില്ല. അതിനാ
ല്‍ ഇവയും കുറഞ്ഞ വിലയ്‌ക്ക് ഇവിടെ വില്‍ക്കാനാകും. ആപ്പിള്‍, കീവി ഫലങ്ങള്‍, മനൂക തേന്‍, ആല്‍ബുമിന്‍ എന്നിവ കുറഞ്ഞ തീരുവയില്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യാന്‍ ന്യൂസീലന്‍ഡിനാകും.

പാലിനും പച്ചക്കറികള്‍ക്കും സംരക്ഷണം

ഭാരതത്തിലെ പാല്‍, വെണ്ണ, യോഗര്‍ട്ട്, തൈര്, ക്രീം, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, ഉള്ളി, കടല, പയര്‍ വര്‍ഗങ്ങള്‍,ബദാം, പഞ്ചസാര തുടങ്ങിയ നിരവധി ഉത്പന്നങ്ങളെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവയുടെ ആഭ്യന്തര ഉത്പാദകരെ പൂര്‍ണമായും സംരക്ഷിക്കുകയാണ് ലക്ഷ്യം.
ബ്രിട്ടന്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഫ്രാന്‍സ് അടക്കം നിരവധി രാജ്യങ്ങളുമായി ഭാരതം ഇതിനകം സ്വതന്ത്ര വ്യാപാരക്കരാറില്‍ ഒപ്പിട്ടിട്ടുണ്ട്. യുഎസുമായി ചര്‍ച്ചകള്‍ പുരോഗമി
ക്കുന്നു.

Tags: Free Trade AgreementsIndia-New Zealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരത- ന്യൂസിലന്‍ഡ് ടി-20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം; സഞ്ജു ഓപ്പണറാകും

Main Article

വ്യവസായ സൗഹൃദം ശീലമാക്കി ഭാരതം

Cricket

മിനി ലോകകപ്പ് ഫിനാലെ; ഐസിസി ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരില്‍ ഭാരതം-ന്യൂസിലന്‍ഡ് മത്സരം ഉച്ചയ്‌ക്ക് 2.30ന്

Cricket

ഭാരതം-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റ് ഇന്നുമുതല്‍; ജയം തേടി വാംഖഡെയില്‍

Cricket

ബാറ്റിങ് ലൈനപ്പ് ബാറ്റണ്‍ മാറാന്‍ സമയമായോ?

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

നിതിൻ രാജിന്റെ മരണം; സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു, ബസുകൾ തടയുന്നു

24 കാരന്റെ സ്കാനിങ് റിപ്പോർട്ടിൽ ഗർഭപാത്രം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്‌ച്ച, അന്വേഷണം ആരംഭിച്ചു

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.