Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഹാട്രിക്ക് അടിച്ച് റഫീഞ്ഞയും സിറ്റി, ബാഴ്‌സ, ലിവര്‍ ടീമുകള്‍ക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 05:13 am IST
in Football
റഫീഞ്ഞ(വലത്തേയറ്റം) ഗോളിനായുള്ള ശ്രമത്തില്‍

റഫീഞ്ഞ(വലത്തേയറ്റം) ഗോളിനായുള്ള ശ്രമത്തില്‍

കാറ്റലോണിയ: മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തുടങ്ങിയ ഗോളടി ഹാട്രിക്കിലേക്ക് നീട്ടിയെടുത്ത് ബ്രസീല്‍ സ്‌ട്രൈക്കര്‍ റഫീഞ്ഞയുടെ മാസ് പ്രകടനം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നലെ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനെതിരെയായിരുന്നു റഫീഞ്ഞയുടെ പ്രകടനം. താരത്തിന്റെ ഹാട്രിക് മികവിന്റെ ബലത്തില്‍ ബാഴ്‌സ ബയേണിനെ 4-1ന് തോല്‍പ്പിച്ചു.

മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ റഫീഞ്ഞ ഗോളടിച്ചു. 18-ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ബയേണിനായി സമനില കണ്ടെത്തി. ഈ സമയമത്രയും ഇരു ടീമുകളും തുല്യശക്തിയോടുകൂടിയാണ് പൊരുതിക്കൊണ്ടിരുന്നത്. മത്സരം 36-ാം മിനിറ്റിലേക്ക് കടന്നപ്പോള്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയ്‌ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. ആദ്യ പകുതി പിരിയും മുമ്പേ റഫീഞ്ഞ വീണ്ടും സ്‌കോര്‍ ചെയ്തു. ബാഴ്‌സയുടെ ലീഡ് 3-1 ആയി ഉയര്‍ന്നു. രണ്ടാം പകുതിയിലേക്ക് കടന്ന മത്സരത്തിന് 56 മിനിറ്റെത്തിയപ്പോള്‍ റഫീഞ്ഞ ഹാട്രിക് തികച്ചു. ബാഴ്‌സയുടെ നാലാം ഗോള്‍. ആദ്യ മത്സരത്തില്‍ സമനില പിണഞ്ഞതിനാല്‍ ബഴ്‌സയ്‌ക്ക് പട്ടികയില്‍ പത്താം നമ്പറിലെത്താനേ സാധിച്ചിട്ടുള്ളൂ.

അതേസമയം മൂന്നാം മത്സരത്തിനിറങ്ങിയ പ്രീമയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍ പൂള്‍ വിജയിച്ച് ആസ്റ്റണ്‍ വില്ലയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഇന്നലെ നടന്ന കളിയില്‍ ജര്‍മന്‍ കരുത്തരായ ആര്‍ ബി ലീപ്‌സിഗ്ഗിനെയാണ് തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ലിവറിന്റെ വിജയം. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസ് ലിവറിന്റെ വിജയ ഗോള്‍ നേടി. ഏകപക്ഷീയമായ ഈ ഒരു ഗോളിനായിരുന്നു ലിവറിന്റെ വിജയം. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാര്‍ട്ടയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം നേടി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോള്‍ നേടിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ ആണ് സ്‌കോറിങ് തുടങ്ങിവച്ചത്. ആദ്യ പകുതി ഈ ഒരു ഗോളിന്റെ ലീഡില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ പത്ത് മിനിറ്റിനിടെ സിറ്റി മൂന്ന് ഗോളുകള്‍ നേടി. 58-ാം മിനിറ്റില്‍ ഹാളണ്ട് മത്സരത്തിലെ ആദ്യ ഗോളടിച്ചു. 64-ാം മിനിറ്റില്‍ ജോണ്‍ സോന്‍സും സ്‌കോര്‍ ചെയ്തു. നാല് മിനിറ്റുകള്‍ക്ക് ശേഷം ഹാളണ്ട് ഇരട്ടഗോള്‍ തികച്ചു. ഒടുവില്‍ 88-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മതേവൂസ് ന്യൂനസ് ക്വാട്ട പൂര്‍ത്തിയാക്കി. സിറ്റി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Tags: footballBarcaUEFA Champions LeagueLiverpoolRafinha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.