Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ; പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 04:44 pm IST
inWorld

കസാന്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. അടുത്ത ബ്രിക്‌സ് വാര്‍ഷിക ഉച്ചകോടി ഭാരതത്തിലാണ്. പുടിന്‍ ക്ഷണം സ്വീകരിച്ചു.പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം ഇതു രണ്ടാം തവണയാണു നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 2024 ജൂലൈയില്‍ 22ാം വാര്‍ഷിക ഉച്ചകോടിക്കായി ഇരുനേതാക്കളും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പതിനാറാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനു പ്രസിഡന്റ് പുടിനു നരേന്ദ്ര മോദി നന്ദി പറഞ്ഞു. റഷ്യയുടെ ബ്രിക്‌സ് അധ്യക്ഷപദത്തെ അഭിനന്ദിച്ച മോദി, ബഹുരാഷ്‌ട്രവാദത്തിനു കരുത്തേകുന്നതിനും സുസ്ഥിരവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും ആഗോള ഭരണപരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കുന്നതിനുമുള്ള ശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്തു. രാഷ്‌ട്രീയം, സാമ്പത്തികം, പ്രതിരോധം, ഊര്‍ജം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണം ഇരുനേതാക്കളും അവലോകനം ചെയ്തു. 2024 നവംബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വ്യാപാരസാമ്പത്തികസാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള ഇന്ത്യറഷ്യ അന്തര്‍ഗവണ്മെന്റുതല കമ്മീഷന്‍ യോഗത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.

ബഹുരാഷ്‌ട്രവേദികളിലെ, പ്രത്യേകിച്ച് ബ്രിക്‌സിലെ, ഇന്ത്യറഷ്യ ഇടപെടലുകളെക്കുറിച്ചും നേതാക്കള്‍ കാഴ്ചപ്പാടുകള്‍ കൈമാറി. യുെ്രെകനിലെ നിലവിലെ സംഘര്‍ഷം ഉള്‍പ്പെടെ, പരസ്പരതാല്‍പ്പര്യമുള്ള പ്രധാന പ്രാദേശികആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ കാഴ്ചപ്പാടുകള്‍ പങ്കിട്ടു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ സംഭാഷണവും നയതന്ത്രവുമാണു മുന്നോട്ടുള്ള വഴിയെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കുകയും പുനരുജ്ജീവനശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപ്രധാനപങ്കാളിത്തത്തിനു കൂടുതല്‍ കരുത്തേകുന്നതിനായി ഇടപെടല്‍ നടത്താന്‍ ഇരുനേതാക്കളും ധാരണയായി.

Tags: RussiaPresident Putin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

India

‘എക്കാലത്തെയും ശക്തവും സുസ്ഥിരവുമായ ബന്ധം’ -ഭാരതത്തിന് 80-ാമത് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് അമേരിക്കയും റഷ്യയും

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

World

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

News

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.