Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി:നാലാം വിവാഹത്തിന് ശേഷം ബാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 02:12 pm IST
inEntertainment

ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബി​ഗ് ബിയും സാ​ഗർ ഏലിയാസ് ജാക്കി റിലോഡഡുമെല്ലാം കണ്ട് ബാലയെ സെലിബ്രിറ്റി ക്രഷായി മനസിൽ കൊണ്ട് നടന്നിരുന്ന ഒരുപാട് പെൺകുട്ടികൾ കേരളത്തിലുണ്ടായിരുന്നു. വില്ലനായും നായകനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന ബാല നല്ലൊരു കഥാപാത്രം സിനിമയിൽ ചെയ്തിട്ട് നാളുകളേറെയായി.

 

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷത്തിൽ ബാല പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം നല്ലൊരു കഥാപാത്രം ബാലയുടേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. എന്നും ബാലയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നടന്റെ സ്വകാര്യ ജീവിതമാണ്. ഇപ്പോഴിതാ നടൻ വീണ്ടും വിവാഹിതനായിരിക്കുകയാണ്.

 

ബാലയുടെ നാലാം വിവാഹമാണ് ഇന്ന് നടന്നതെന്നാണ് പറയപ്പെടുന്നത്. കാരണം അമൃതയെ വിവാഹം ചെയ്യും മുമ്പ് മറ്റൊരു പെൺകുട്ടിയെ കൂടി ബാല വിവാഹം ചെയ്തിട്ടുണ്ടത്രെ. ശേഷമാണ് കേരളത്തിൽ വന്ന് സെറ്റിലാകുന്നതും അമൃതയെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കുശേഷം 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു.

 

ആ ബന്ധവും തകർന്നതോടെയാണ് ഇപ്പോൾ മുറപ്പെണ്ണായ കോകിലയെ ബാല ജീവിത സഖിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ബാലയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിൽ കോകിലയും താമസിക്കുന്നുണ്ട്. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

 

രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. താലി കയ്യിൽ നൽകിയശേഷം കാർമികൻ ബാലയോട് താലി എല്ലാവരേയും ഉയർത്തി കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ ത​ഗ് ഡയലോ​ഗ് വന്നത്. നല്ല പാത്ത്ക്കങ്കപ്പാ… ഇത് താൻ ഫൈനൽ… എന്നാണ് ചിരിയോടെ ബാല പറഞ്ഞത്

 

വധു കോകിലയും ചുറ്റും കൂടി നിന്നവരുമെല്ലാം ബാലയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുന്നതും സെലിസ്പോട്ട് മീഡിയ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണാം. നാലാം വിവാഹമായതുകൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടാകുമെന്നത് ബാലയ്‌ക്കും അറിയാം. അതിനാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹശേഷം മീഡിയയോട് സംസാരിക്കവെ ബാല പറഞ്ഞത്.

 

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു… ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനില മാറി. നല്ല നിലയിൽ മുമ്പോട്ട് പോകാൻ സാധിക്കുന്നു.

നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല പറഞ്ഞത്. കോകിലയുടെ വളരെ നാളായുള്ള ആ​ഗ്രഹം കൂടിയായിരുന്നു ഈ വിവാ​ഹമെന്നും ബാല കൂട്ടിച്ചേർത്തു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്നും പറയപ്പെടുന്നു.

 

അതേസമയം പുനർ വിവാഹമായതിനാലും വിവാദങ്ങൾ കത്തിനിൽക്കുന്നതിനാലും പരിഹസിച്ചുള്ള കമന്റുകളാണ് ബാലയുടെ വിവാഹ വീഡിയോകൾക്ക് താഴെ ഏറെയും വരുന്നത്. ഇത് എത്ര നാളത്തേക്കാണ്…? ഇതിൽ എങ്കിലും അവസാനിപ്പിക്കുമോ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

Tags: Liver TransplantLatest newsActorbalaMARRIAGE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

പുതിയ വാര്‍ത്തകള്‍

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.