Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീര്‍ ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം; തഹ്‌രീക് ലാബെയ്‌ക് യാ മുസ്ലിം ഭീകര സംഘടനയെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2024, 08:25 am IST
inIndia
കശ്മീരിലെ ഗഗന്‍ഗീര്‍ ഭീകരാക്രമണത്തില്‍ മരിച്ച ശശി ഭൂഷണ്‍ അബ്രോലിന്റെ വീട്ടിലെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അദ്ദേഹത്തിന്റെ അച്ഛന്‍ ജഗദീശ് രാജ് അബ്രോലിനെ ആശ്വസിപ്പിക്കുന്നു

കശ്മീരിലെ ഗഗന്‍ഗീര്‍ ഭീകരാക്രമണത്തില്‍ മരിച്ച ശശി ഭൂഷണ്‍ അബ്രോലിന്റെ വീട്ടിലെത്തിയ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി അദ്ദേഹത്തിന്റെ അച്ഛന്‍ ജഗദീശ് രാജ് അബ്രോലിനെ ആശ്വസിപ്പിക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടി നല്കി സൈന്യം. നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ (എല്‍ഇടി) കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്‌രീക് ലാബെയ്‌ക് യാ മുസ്ലിം (ടിഎല്‍എം) എന്ന ഭീകര സംഘടനയെ സൈന്യം തകര്‍ത്തു.

പുതിയതായി എല്‍ഇടിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഭീകരസംഘടനയാണ് ടിഎല്‍എം. ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള മൊഡ്യൂളാണ് അന്വേഷണ സംഘം തകര്‍ത്തത്. ബാബ ഹമാസ് എന്നറിയപ്പെടുന്ന ഒരു പാക് ഭീകരനാണ് ഈ സംഘടനയുടെ മേല്‍നോട്ടം വഹിക്കുന്നത്. തിരിച്ചടി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം ഗന്ദര്‍ബാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ വ്യാപകമായി തെരച്ചില്‍ നടത്തിവരികയാണ്. ചൊവ്വാഴ്ച ശ്രീനഗര്‍, ഗന്ദര്‍ബാല്‍, ബന്ദിപോറ, കുല്‍ഗാം, ബുഡ്ഗാം, അനന്ത്‌നാഗ്, പുല്‍വാമ എന്നിവിടങ്ങളില്‍ എന്‍ഐഎ തെരച്ചില്‍ നടത്തി. ടിഎല്‍എമ്മുമായി അടുപ്പമുള്ളവ കേന്ദ്രീകരിച്ച് ജമ്മുകശ്മീര്‍ പോലീസിന്റെ കൗണ്ടര്‍- ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹായത്തോടെയായിരുന്നു തെരച്ചില്‍. ഏഴുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ഞായറാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ടിആര്‍എഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് സുരക്ഷാസേന അറിയിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോറ ഏരിയ വഴി നുഴഞ്ഞുകയറിയ രണ്ട് വിദേശ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. ടിഎല്‍എം കശ്മീരികളെയും കശ്മീരികളല്ലാത്തവരെയും ഏറെക്കാലമായി സംഘം ലക്ഷ്യമിടുന്നു. ടിഎല്‍എം അടുത്തിടെ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. ഷാനവാസ് ദറിന്റെ വീട്ടില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

കൊല്ലപ്പെട്ട ശശിഭൂഷന്‍ അബ്രോലിന്റെ വീട്ടില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശികളായ മൊഹമ്മദ് ഹനീഫ്, മൊഹമ്മദ് കാലിം, ഫഹീം നസീര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടില്‍ എത്തിച്ചു.

Tags: indiaindian armyJammu and KashmirTerror Attackterrorist organizationTehreek Labeik Ya Muslim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.