Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കരുത്; കേരള ക്ഷേത്ര സംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 03:29 pm IST
in Samskriti

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയ പ്രചാരണ വേദിയാക്കരുതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി.

ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ രാഷ്‌ട്രീയ പ്രചരണ വേദിയാക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തു ദീപസ്തംഭത്തിനു സമീപത്തായി രാഷ്‌ട്രീയക്കാരുടെ ചിത്രങ്ങളുടെ പ്രദര്‍ശന ബോര്‍ഡ് വച്ചത് തികച്ചും ദുരുപദിഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ മറവില്‍ ക്ഷേത്രങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ ക്ഷേത്ര വിരുദ്ധമാണ്. ദേവസ്വം രൂപീകരിക്കപ്പെട്ടത് ക്ഷേത്ര പുണരുദ്ധാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിശ്വാസികളുടെ നേതൃത്വമാണ്. അത് ക്ഷേത്ര വിരുദ്ധരുടെ കയ്യിലേക്ക് വഴുതി മാറുമെന്നും രൂപീകരണ ദിനാചരണം രാഷ്‌ട്രീയ പ്രചാരണ വേദിയാകുമെന്നും അവര്‍ വിഭാവനം ചെയ്തുകാണില്ല. ക്ഷേത്ര സമിതി ഓഫീസുകള്‍ രാഷ്‌ട്രീയ പ്രവര്‍ത്തന വേദിയാക്കുക, അവിടെ മാംസാഹാരവും മദ്യവും വിളമ്പുക തുടങ്ങിയവ ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദീപസ്തംഭത്തിനു സമീപം ജീവനക്കാരും ബോര്‍ഡ് അംഗങ്ങളും തമ്മിലടിച്ചു രക്തം വീഴ്‌ത്തി അശുദ്ധമാക്കിയ വേദനാജനകമായ സംഭവം ഒരിക്കലുണ്ടായി. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒരു ക്ഷേത്ര ജീവനക്കാരന്‍ പ്രധാന ബലിക്കല്ലില്‍ ചവുട്ടിക്കയറി നിന്ന് മാറാലയടിച്ചു വൃത്തിയാക്കിയതും പത്ര വാര്‍ത്തയായിരുന്നു. തങ്ങളുടെ വിശ്വാസത്തെ ചവുട്ടി മെതിച്ചു ക്ഷേത്രങ്ങളെ ഈ വിധം ആവിശ്വാസികളുടെ കൂത്തരങ്ങാക്കി അധ:പ്പതിപ്പിക്കുന്നത് കണ്ണും പൂട്ടി സ്വീകരിക്കാന്‍ ഹിന്ദുക്കള്‍ ഇനിയും തയ്യാറാകുമെന്ന് കരുതരുത്. സര്‍ക്കാരിന് അനര്‍ഹമായ അധികാര ദുര്‍വിനിയോഗം ചെയ്യാനുള്ള സാങ്കേതമല്ല പരിപാവനമായ ക്ഷേത്രങ്ങള്‍ എന്നു ബോദ്ധ്യപ്പെടുത്താന്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഹൈന്ദവ സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നത് നന്ന്.
കെ. എസ്. നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു

Tags: Temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ആയിരം വേടന്‍ സമം അര എംജി…ക്ഷേത്രാങ്കണങ്ങള്‍ ഭക്തിഗാനമേളയിലൂടെ കീഴടക്കി എംജിയുടെ പടയോട്ടം; നന്ദഗോവിന്ദം പോലെ പ്രിയം

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Article

ദത്താത്രേയ ജയന്തി ഇന്ന്: ത്രിമൂര്‍ത്തി ചൈതന്യം നിറഞ്ഞ ദത്താത്രേയന്‍

പുതിയ വാര്‍ത്തകള്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

എന്താണ് ധ്യാനം

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.