Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 11:29 am IST
inIndia

ന്യൂഡല്‍ഹി: കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഇന്ത്യന്‍-2024 പുരസ്‌കാരം ഇഷ ഫൗണ്ടേഷൻ സ്ഥാപകന്‍ സദ്ഗുരുവിന്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും മനുഷ്യാവബോധം വര്‍ധിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സദ്ഗുരു നേതൃത്വം നല്‍കിവരുന്നത്. ഈ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനമായത്.

’’ ഞങ്ങളുടെ പുരസ്‌കാരം സ്വീകരിക്കാന്‍ സദ്ഗുരു തയ്യാറായി. മാത്രമല്ല പുരസ്‌കാരം ഏറ്റുവാങ്ങാനായി ടൊറന്റോയില്‍ സന്നിഹിതനാകാനും അദ്ദേഹം തയ്യാറായത് ഭാഗ്യമായി ഞങ്ങള്‍ കരുതുന്നു. സദ്ഗുരുവിന്റെ സന്ദേശങ്ങള്‍ മനുഷ്യരാശിയ്‌ക്കും നമ്മുടെ ഗ്രഹത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാണ്. വ്യക്തിവികാസത്തിന് വേണ്ടിയുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നു. മാത്രമല്ല നമ്മുടെ ഭൂമി നേരിടുന്ന കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ്, ഭക്ഷ്യ ഗുണനിലവാരം തുടങ്ങിയ വെല്ലുവിളികള്‍ക്കും അദ്ദേഹം പരിഹാരം നിര്‍ദേശിക്കുന്നു,’’ കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ അധ്യക്ഷനായ റിതേഷ് മാലിക് പറഞ്ഞു.

സദ്ഗുരുവിനെ പോലെയുള്ള ആചാര്യന്‍മാരുടെ നിര്‍ദേശങ്ങള്‍ കാനഡയ്‌ക്കും പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗയ്‌ക്കും ധ്യാനത്തിനും അദ്ദേഹം പ്രാധാന്യം നല്‍കുന്നു. അത് കാനഡയുടെ പൊതുജനാരോഗ്യ നയവുമായി ഒത്തുപോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരം നല്‍കിയ കാനഡ ഇന്ത്യ ഫൗണ്ടേഷന് സദ്ഗുരു നന്ദിയറിയിച്ചു. സമ്മാനത്തുക കാവേരി നദി സംരക്ഷണ പദ്ധതിയായ ‘കാവേരി കോളിംഗ്’ ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കൃഷിയിടങ്ങളില്‍ 242 കോടി മരങ്ങള്‍ നട്ടുപിടിപ്പിച്ച് കാവേരി നദിയെ പുനരുജ്ജീവിപ്പിക്കാനും അതിലൂടെ കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യം വെയ്‌ക്കുന്നത്.

ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍. ഇന്ത്യന്‍ വംശജരായ ആഗോള വ്യക്തിത്വങ്ങളുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ഈ കൂട്ടായ്‌മ പ്രധാന പങ്കുവഹിക്കുന്നു.

Tags: indiaSadhguruIsha FoundationCanada India Foundation'sGlobal Indian AwardCauvery Calling
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.