Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മോദിയെ പുകഴ്‌ത്തി പ്രിയങ്ക ചതുര്‍വേദി; മികച്ച രാഷ്‌ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിന് എല്ലാവരിലും മികച്ചത് മോദിയെന്ന് ഉദ്ധവ് താക്കറെ ശിവസേന എംപി

മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം ചൂടുപിടിക്കുന്നതിനിടയില്‍ മോദിയെ പുകഴ്‌ത്തി ഉദ്ധവ്താക്കറെ പക്ഷത്തിന്റെ വക്താവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദി. മികച്ച രാഷ്‌ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിനാണ് പ്രിയങ്ക ചതുര്‍വേദി മോദിയുടെ പേര് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 08:25 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം ചൂടുപിടിക്കുന്നതിനിടയില്‍ മോദിയെ പുകഴ്‌ത്തി ഉദ്ധവ്താക്കറെ പക്ഷത്തിന്റെ വക്താവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദി. മികച്ച രാഷ്‌ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിനാണ് പ്രിയങ്ക ചതുര്‍വേദി മോദിയുടെ പേര് പറഞ്ഞത്.

മോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള പ്രിയങ്ക ചതുര്‍വേദിയുടെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണിപ്പോള്‍. ഒരു അഭിമുഖത്തിലാണ് പ്രിയങ്ക ചതുര്‍വേദി എല്ലാ രാഷ്‌ട്രീയക്കാരിലും പ്രമുഖന്‍ മോദിയാണെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.

Priyanka Chaturvedi praising PM Modi and his leadership

Surrender before Maharashtra election ?🤓 pic.twitter.com/UzNWiHDehr

— Political Kida (@PoliticalKida) October 19, 2024

“എല്ലാവരിലും വെച്ച് ഏറ്റവും മികച്ച രാഷ്‌ട്രീയക്കാരന്‍ മോദിയാണെന്ന് ഞാന്‍ പറയും. മുഴുവന്‍ വോട്ടര്‍മാരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ബിജെപിയുടെ ഉത്തരവാദിത്വങ്ങള്‍ ചുമലേറ്റുന്നതി്ല്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അദ്ദേഹം യുവാക്കളുടെയും സ്ത്രീകളുടെയും ഹൃദയം കീഴടക്കുന്നു.മോദിയെ പുകഴ്‌ത്താന്‍ യാതൊന്നുമില്ലെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. “- പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.

ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെങ്കിലും ബിജെപി ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് പറയുന്നത് വിഡ്ഡിത്തമാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ബിജെപിയെയും മോദിയെയും നഖശിഖാന്തം എതിര്‍ക്കുന്ന പ്രിയങ്ക ചതുര്‍വേദിയുടെ ഈ അഭിപ്രായപ്രകടനം ശിവസേന നേതാവ് ഉദ്ധവ് താക്കറെയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക ചതുര്‍വേദിയും ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും തമ്മില്‍ പടലപ്പിണക്കങ്ങളുണ്ടോ എന്നും സംശയിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍.

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തോല്‍വി സമ്മതിച്ചുകഴിഞ്ഞോ എന്നാണ് പലരും പ്രിയങ്ക ചതുര്‍വേദിയുടെ ഈ കമന്‍റിന് നല്‍കുന്ന പ്രതികരണം. നവമ്പര്‍ 20നാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. ഒരു വശത്ത് ബിജെപി-ഏക്നാഥ് ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍സിപി എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യം ഒരു പക്ഷത്തും കോണ്‍ഗ്രസ്-ഉദ്ധവ് താക്കറെ ശിവസേന- ശരത് പവാര്‍ എന്‍സിപി എന്നിവര്‍ മറുപക്ഷത്തും നിന്ന് തീപാറും പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

Tags: modiPMModimaharashtraPriyankaChaturvedigreatpoliticianMaharashtraAssemblyelection2024ShivSenaUBT
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.