Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗാന്ധികുടുംബവാഴ്ചയെ ചെറുക്കും, വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളെജില്ല…വന്യജീവി,ട്രാഫിക് പ്രശ്നങ്ങളുണ്ട്.. ഇതിനായി പൊരുതുമെന്ന് നവ്യ ഹരിദാസ്

രാഹുല്‍ ഗാന്ധി പിന്‍മാറിയതോടെ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കുന്ന വയനാട്ടിലെ ഗാന്ധി കുടുംബവാഴ്ചയെ ചെറുക്കുമെന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നവ്യ ഹരിദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 07:46 pm IST
inKerala

വയനാട് : രാഹുല്‍ ഗാന്ധി പിന്‍മാറിയതോടെ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കുന്ന വയനാട്ടിലെ ഗാന്ധി കുടുംബവാഴ്ചയെ ചെറുക്കുമെന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നവ്യ ഹരിദാസ്. വയനാടിന്റെ യഥാര്‍ത്ഥ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിലകൊള്ളുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒരു ടിവി ചാനലുമായി സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളെ തഴഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി മാറുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുടെ ഭാഗമാണ്. ഗാന്ധി കുടുംബം തന്നെ വരണമെന്ന നിര്‍ബന്ധമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. – നവ്യ ഹരിദാസ് പറയുന്നു.

ബിജെപി മുന്‍തൂക്കം നല‍്കുന്നത് വികസനത്തിന് മാത്രമാണ്. വികസനം ജനങ്ങളില്‍ എത്തുന്നത് കൊണ്ടാണ് ജനങ്ങള്‍ ബിജെപിയെ സ്വീകരിക്കുന്നത്. ഒരു പാട് വിഷയങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവിടെ ഒരു മെഡിക്കല്‍ കോളെജില്ല എന്ന പ്രശ്നം വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ്. ചുരത്തില്‍ ട്രാഫിക് ബ്ലോക്ക് കാരണം മണിക്കൂറുകളോളമുള്ള കാത്തിിരിപ്പ്. ഇതിന് പരിഹാരമുണ്ടാകണം. വനപ്രദേശമായതിനാല്‍ വന്യജീവികളുടെ ആക്രമണം മൂലം ജീവന്‍ പൊലിഞ്ഞുപോകുന്ന സാഹചര്യം. ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് അവ ഉയര്‍ത്തി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. -നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടുന്നു.

 

Tags: bjpwayanadGandhidynastyNavyaHaridasBJPWayanadcandidateLoksabhabyelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.