Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാനഡയിൽ ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച് ഖാലിസ്ഥാൻ ഭീകരർ ; എയർ ഇന്ത്യ വിമാനത്തിൽ സ്‌ഫോടനം നടത്തിയ ഭീകരർക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്താനും നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 12:21 pm IST
inWorld

ഒട്ടാവ : കാനഡയിൽ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനയുമായി ഖലിസ്ഥാൻ ഭീകരർ . ത്രിവർണ പതാകയെ അപമാനിക്കുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുകയും ചെയ്യുന്നുണ്ട്. ഖാലിസ്ഥാനി ഭീകരർ വെള്ളിയാഴ്ച ടൊറൻ്റോയിൽ നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു . ഈ പ്രകടനത്തിലുണ്ടായിരുന്ന ഖാലിസ്ഥാനികൾ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

ഇന്ത്യൻ പതാകയെയും റഷ്യൻ പതാകയെയും അപമാനിച്ച് ‘ഖാലിസ്ഥാൻ സിന്ദാബാദ്’ മുഴക്കി ജസ്റ്റിൻ ട്രൂഡോയെ സ്തുതിച്ചുകൊണ്ടായിരുന്നു പ്രതിഷേധം . കാനഡയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യൻ എംബസികളും അടച്ചുപൂട്ടണമെന്ന് ഖാലിസ്ഥാനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാലിസ്ഥാൻ ഭീകരരായ നിജ്ജാർ, ഭിന്ദ്രൻവാലെ എന്നിവരുടെ പോസ്റ്ററുകളും ഇവർ പതിച്ചു.

പ്രകടനത്തിന് പുറമെ, ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട ഗുരുദ്വാരയിൽ വരും ദിവസങ്ങളിൽ ഖാലിസ്ഥാനികൾ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരരുടെ സ്മരണയ്‌ക്കായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ എയർ ഇന്ത്യ വിമാനത്തിൽ സ്‌ഫോടനം നടത്തിയ നിജ്ജാർ, തൽവീന്ദർ പർമർ, മറ്റ് ഭീകരർ എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിക്കും.

കാനഡയിലെ ഖാലിസ്ഥാനികളാണ് ട്രൂഡോയുടെ പ്രേരണയിൽ ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നത്. ഇന്ത്യയെ തകർക്കാനുള്ള ഖാലിസ്ഥാനികളുടെ പ്രചാരണത്തെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ട്രൂഡോ അടുത്തിടെ വിശേഷിപ്പിച്ചിരുന്നു. ഇതിനുശേഷം അവരുടെ ധൈര്യം കൂടുതൽ വർദ്ധിച്ചു. ഏതാനും വോട്ടുകൾക്ക് വേണ്ടി ട്രൂഡോയും കാനഡയെ ഭീകരവാദത്തിലേയ്‌ക്ക് തള്ളുകയാണ്.

ഇതിന് മുമ്പും കാനഡയിൽ ഖാലിസ്ഥാനി ഇന്ത്യാ വിരുദ്ധ അജണ്ട നടത്തുന്നുണ്ട്. ഖാലിസ്ഥാനികൾ മുൻപ് ഇവിടെ ‘ഖാലിസ്ഥാൻ റഫറണ്ടം’ സംഘടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കാനഡയോട് നടപടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാനഡ ഖാലിസ്ഥാന് പിന്തുണ നൽകി.

Tags: indiaCanadakhalistanAir Indiaterrarist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.