Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇരുപത് വിക്കറ്റും നേടി രണ്ട് സ്പിന്നര്‍മാര്‍; പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ 152 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 05:20 am IST
in Cricket

മുള്‍ട്ടാന്‍: നീണ്ട 11 മത്സരങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം കണ്ട് പാകിസ്ഥാന്‍. നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ 152 റണ്‍സിന്റെ വിജയമാണ് നേടിയത്. ഇതോടെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 1-1 സമനിലയിലായി.

സ്‌കോര്‍: പാകിസ്ഥാന്‍- 366, 221; ഇംഗ്ലണ്ട്- 291, 144/10(33.3 ഓവറുകള്‍)

മുള്‍ട്ടാനില്‍ നടന്ന മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സുമായാണ് ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. രാവിലത്തെ സെഷനില്‍ തന്നെ മത്സരം അവസാനിച്ചു. ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള എട്ട് വിക്കറ്റുകള്‍ വെറും 23 ഓവറിനുള്ളില്‍ വീണു. സ്പിന്നര്‍മാരായ സാജിദ് ഖാനും നോമാന്‍ അലിയും ചേര്‍ന്നാണ് ഇംഗ്ലീഷ് നിരയെ കടപുഴക്കിയത്.

പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിങ്‌സില്‍ നോമാന്‍ അലി എട്ടും സാജിദ് രണ്ടും വിക്കറ്റുകളാണ് നേടിയത്. നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇരുവരും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ മൂഴുവന്‍ വിക്കറ്റുകളും വീഴ്‌ത്തിയത്. സാജിദ് ഖാന്‍ ഏഴും നോമാന്‍ മൂന്നും വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. രണ്ട് സ്പിന്നര്‍മാര്‍ ചേര്‍ന്ന് മത്സരത്തിലെ 20 വിക്കറ്റുകളും സ്വന്തമാക്കുകയെന്ന അപൂര്‍വ്വ നേട്ടമാണ് ഇരുവരും കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് രണ്ട് പേര്‍ ചേര്‍ന്ന് മത്സരത്തിലെ മുഴുവന്‍ വിക്കറ്റുകളും സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ഇത്തരത്തിലൊരു മത്സരം നടന്നിട്ടുള്ളത് അര നൂറ്റാണ്ട് മുമ്പാണ്. 1972ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ ന്യൂസിലന്‍ഡ് ഇതിഹാസ താരം ഡെനിസ് ലില്ലിയും(നാല്) ബ്രൂസ് മാസിയും(16) ചേര്‍ന്നാണ് മത്സരത്തിലെ എല്ലാ വിക്കറ്റുകളും വീഴ്‌ത്തിയത്. അന്നും ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍.

ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായ സ്ഥിതിയിലാണ് ഇന്നലെ ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ഓലീ പോപ്പിനെ പുറത്താക്കി സാജിദ് തുടങ്ങി. പിന്നീട് നോമാന്‍ അലിയുടെ സ്പിന്നിന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഒന്നൊന്നൊയി വീണുകൊണ്ടിരുന്നു. നായകന്‍ ബെന്‍ സ്‌റ്റോക്‌സ്(37) മാത്രമാണ് പൊരുതി നിന്നത്. ബ്രൗഡോന്‍ കാഴ്‌സെ(27) പിന്തുണയേകിയെങ്കിലും ഉറപ്പായ തോല്‍വിയിലേക്ക് ഇംഗ്ലണ്ട് അതിവേഗം അടുത്തുകൊണ്ടിരുന്നു.

പാകിസ്ഥാന് വേണ്ടി രണ്ട് സ്പിന്നര്‍മാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി ഏഴ് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ച സാജിദ് ഖാന്‍ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Tags: pakistanEnglandTest cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

World

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

World

ഹിസ്ബുൾ മുജാഹിദീനിൽ തുർക്കിയുടെ കൈകൾ: ഖലീഫ എർദോഗന്റെ പിൻഗാമികൾ പാക് തീവ്രവാദികൾക്കൊപ്പം

Kerala

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.