Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിൻ ഐ. എസ് റിക്രൂട്ട്മെൻ്റ് ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവിശ്വസനീയം; ഉദ്ദേശശുദ്ധിയിൽ സംശയം: എൻ ഹരി

കേരളത്തിൽ ഐഎസ് റിക്രൂട്ട്മെൻ്റ് നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകളെ തിരസ്കരിച്ച് ചിലരെ തൃപ്തിപ്പെടുന്നതിന് മാത്രം ലക്ഷ്യമിട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് ബിജെപി മധ്യമേഖല പ്രസിഡൻ്റ്എൻ ഹരി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 10:58 pm IST
in Kerala

കോട്ടയം: കേരളത്തിൽ ഐഎസ് റിക്രൂട്ട്മെൻ്റ് നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതകളെ തിരസ്കരിച്ച് ചിലരെ തൃപ്തിപ്പെടുന്നതിന് മാത്രം ലക്ഷ്യമിട്ടാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് ബിജെപി മധ്യമേഖല പ്രസിഡൻ്റ്എൻ ഹരി.

മുഖ്യമന്ത്രിയുടെ ഇതു സംബന്ധിച്ച പ്രസ്താവന കേരളം ഞെട്ടലോടെയാണ് കേട്ടത്. കേരളം ഐഎസ് റിക്രൂട്ടിംഗ് ഹബ്ബാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ അടുത്തയിടെ വ്യക്തമാക്കിയിരുന്നു. സിപിഎം നേതാക്കൾ അന്നേ ഇത് തുറന്ന് സമ്മതിക്കുമ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഇത്ര തിടുക്കത്തിലുള്ള പ്രസ്താവന അമ്പരപ്പിക്കുന്നതാണ്.
ആർക്കാണ് ഇതുവഴി സംരക്ഷണം നൽകുന്നതെന്ന് സംശയം ജനിപ്പിക്കുന്നു.- ഹരി പറഞ്ഞു.

സംസ്ഥാനത്ത് പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ ഉണ്ടായ ദുരൂഹമായ രണ്ട് തിരോധാനങ്ങൾ ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. കോട്ടയം അറുപുറയിൽ വാഹനം ഉൾപ്പെടെ ദമ്പതികളുടെ കാണാതെ പോകലും കാഞ്ഞിരപ്പള്ളി ജെസ്ന കേസും ഒരു തുമ്പും ഇല്ലാതെ മുന്നോട്ടു നീങ്ങുകയാണ്. തീവ്രവാദ ശക്തികളുടെ ബന്ധം ഈ രണ്ടു കേസുകളിലും കേരളം സംശയിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായിട്ടും ഈ രണ്ടു സംഭവങ്ങളിലും തൃപ്തികരമായ മറുപടി നൽകാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. ഇസ്ലാമിക ഭീകരത പിടിമുറുക്കിയ സ്ഥലങ്ങളിൽ മാത്രം കാണുന്ന മയ്യിത്ത് നമസ്കാരത്തിന് ഈരാറ്റുപേട്ട പൗരത്വ നിയമ പ്രക്ഷോഭകാലത്ത് സാക്ഷിയായതാണ്.- ഹരി പറഞ്ഞു.

സ്വർണ്ണക്കടത്ത് മറയാക്കി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി തന്നെ ദേശീയ ദിനപത്ര അഭിമുഖത്തിൽ ആദ്യം വ്യക്തമാക്കിയിരുന്നതാണ്. പി ജയരാജന്റെ പ്രസ്താവന ചർച്ചയായ സാഹചര്യത്തിൽ മുഖ്യമന്ത്രി അണികൾക്ക് നൽകുന്ന ഉഗ്രശാസനമാണ് നിയമസഭയിലെ മലക്കം മറച്ചിൽ എന്ന് കരുതുന്നു. അതോ പി ജയരാജനുള്ള തെറ്റ് തിരുത്തൽ മുന്നറിയിപ്പാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

‘കേരളം: മുസ്‌ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം’ എന്ന പ്രകാശനം ചെയ്യാൻ പോകുന്ന പുസ്തകത്തിലെ ഒരു ഭാഗത്ത് കേരളത്തിൽ ഇപ്പോൾ ഐ.എസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതായി സി.പി.എം സംസ്ഥാന സമിതിയംഗം പി. ജയരാജൻ വ്യക്തമാക്കിയിരുന്നു. പ്രസ്തുത പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ മുഖ്യമന്ത്രി മുൻകൂറായി തന്നെ അത് നിഷേധിച്ചിരിക്കുന്നത് ഉത്കണ്ഠാജനകമാണ്.

പോലീസ് വകുപ്പിലെ പ്രധാന തസ്തികകളിൽ നിന്ന് വിരമിച്ച പല പോലീസ് ഉദ്യോഗസ്ഥരും പരസ്യമായും രഹസ്യമായും ഐഎസ് റിക്രൂട്ട്മെന്റ് ആശങ്ക പൊതുസമൂഹത്തിൽ പങ്കുവെച്ചിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്. വസ്തുതകൾ ഇതായിരിക്കെ മുഖ്യമന്ത്രിയുടെ പ്രസംഗം ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരാശരി കേരളീയന്റെ അനുഭവങ്ങളും പി ജയരാജന്റെ പ്രസ്താവനയോട് ചേർന്ന് നിൽക്കുന്നതാണ്. -എന്‍.ഹരി പറഞ്ഞു.

Tags: NHariBJPCentralregionPresidentbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

ജൂലൈ 1 മുതൽ ടാറ്റാ മോട്ടോഴ്‌സ് കാറുകളുടെയും എസ്‌യുവികളുടെയും വില 1.5 ശതമാനം വരെ വർധിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.