Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

10ാം ക്ലാസ് പാസായ കോളെജ് ഡ്രോപൗട്ടായിരുന്ന അദാനിയുടെ വിജയത്തിന് പിന്നിലുള്ളത് ഈ ദന്തല്‍ ഡോക്ടര്‍; ഇവര്‍ ആരാണെന്നറിയാമോ?

പത്താം ക്ലാസ് പാസായി കോളെജില്‍ പോയെങ്കിലും പഠിത്തം നിര്‍ത്തി ഇറങ്ങിയ ചെറുപ്പക്കാരനായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഗൗതം അദാനി. '

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 06:56 pm IST
inBusiness

ന്യൂദല്‍ഹി: പത്താം ക്ലാസ് പാസായി കോളെജില്‍ പോയെങ്കിലും പഠിത്തം നിര്‍ത്തി ഇറങ്ങിയ ചെറുപ്പക്കാരനായിരുന്നു ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ഗൗതം അദാനി. ‘പത്താം ക്ലാസ് പാസായ കോളെജ് ഡ്രോപൗട്ട്’ എന്നാണ് അദാനി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.

യാദൃച്ഛികമായാണ് അദാനിയുടെ ജീവിതത്തിലേക്ക് ഒരു ദന്തല്‍ ഡോക്ടറായ പെണ്‍കുട്ടി കടന്നുവരുന്നത്. അതും അദാനിയുടെ 24ാം വയസ്സില്‍. വെറും 21 വയസ്സ് മാത്രമായിരുന്നു ആ പെണ്‍കുട്ടിക്ക്. അഹമ്മദാബാദിലെ സര്‍ക്കാര്‍ ഡെന്‍റല്‍ കോളെജില്‍ (ബിഡിഎസ്) പഠിച്ച ദന്തഡോക്ടറായിരുന്ന ഡോ.പ്രീതിയാണ് ഗൗതം അദാനിയെ വിവാഹം കഴിച്ചത് 1986ല്‍ ആണ് വിവാഹം. അന്ന് ഡോ.പ്രീതി അദാനിയ്‌ക്ക് 21ഉം അദാനിയ്‌ക്ക് 24ഉം ആയിരുന്നു പ്രായം. പ്രേമ വിവാഹമായിരുന്നില്ല, തികച്ചും അറേഞ്ച്ഡ് വിവാഹമായിരുന്നു ഇവരുടേത്.

അതിന് ശേഷമാണ് ഗൗതം അദാനി ബിസിനസില്‍ വിജയത്തിന്റെ പടികള്‍ ഒന്നൊന്നായി കയറുന്നത്. ഇതേക്കുറിച്ച് അദാനി തന്നെ പറഞ്ഞ വാക്കുകള്‍ ഇതാണ്: “പത്താംക്ലാസ് പാസായ കോളെജില്‍ ഡ്രോപൗട്ടാണ് ഞാന്‍. പ്രീതി അദാനി ഒരു ദന്തല്‍ ഡോക്ടറാണ്. എന്നെക്കാള്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും എന്നെ വിവാഹം കഴിക്കുക എന്ന കരുത്തുറ്റ തീരുമാനമാണ് അവര്‍ ജീവിതത്തില്‍ എടുത്തത്. എന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തെന്ന് ചോദിച്ചാല്‍ അത് ഡോ.പ്രീതിയാണ്”.

വിവാഹശേഷം 13 വര്‍ഷത്തിന് 1999ല്‍ ദന്തല്‍ പ്രാക്ടീസ് മാറ്റിവെച്ച് ഡോ.പ്രീതി അദാനി സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞു. അവര്‍ അതിനായി അദാനി ഫൗണ്ടേഷന്‍ സ്ഥാപിച്ചു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗ്രാമീണഅടിസ്ഥാനസൗകര്യവികസനം, സുസ്ഥിരമായ ജീവിതോപാധി എന്നിവയിലൂടെ ഗ്രാമങ്ങളും നഗരവും തമ്മിലുള്ള അന്തരം കുറച്ചുകൊണ്ടുവരാനാണ് അദാനി ഫൗണ്ടേഷനിലൂടെ പ്രീതി അദാനി ശ്രമിക്കുന്നത്. ഇന്ത്യയുടെ 18 സംസ്ഥാനങ്ങളിലായി 5,753 ഗ്രാമങ്ങളില്‍ ഇന്ന് അദാനി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ന് 8000 കോടി രൂപയുടെ ആസ്തിയുണ്ട് പ്രീതി അദാനിയ്‌ക്ക്.

Tags: GautamadaniPritiAdaniDentaldoctorAdanifoundation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് കാലത്ത് വികസനം എത്തിനോക്കാത്ത വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോദീഭരണത്തില്‍ ഒരു ലക്ഷം കോടി നിക്ഷേപിക്കാന്‍ അദാനി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ കയ്യടി നേടി അദാനിയുടെ ചാവേര്‍ ഡ്രോണായ സ്കൈസ്ട്രൈക്കര്‍ ; പാകിസ്ഥാന്‍ മറക്കില്ല ഇവ വിതച്ച നാശം

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

India

അദാനിയ്‌ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ തള്ളാന്‍ ട്രംപിന്റെ ഉദ്യോഗസ്ഥരെ കണ്ട് അദാനിയുടെ പ്രതിനിധികള്‍; അദാനി ഓഹരികള്‍ 14 ശതമാനം കുതിച്ചു

ഉമ്മന്‍ ചാണ്ടിയും അദാനിയും (നടുവില്‍) പിണറായിയും അദാനിയും (വലത്ത്)
Kerala

അദാനിയെ ആദ്യം ഉമ്മന്‍ ചാണ്ടി ക്ഷണിച്ചു, ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിച്ചു…. വിഴിഞ്ഞത്ത് കണ്ടത് പുതിയ ഇന്ത്യ നിര്‍മ്മല സീതാരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.