Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സാഫ് വനിതാ ഫുട്ബോള്‍: പാക്കിസ്ഥാനെ തകര്‍ത്ത് ഭാരതം

ബാലദേവിക്ക് അമ്പതാം ഗോള്‍; ആശാലതാദേവിക്ക് നൂറാം മത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 06:00 am IST
inFootball
സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഭാരത ടീമിന്റെ ആഹ്ലാദം

സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഭാരത ടീമിന്റെ ആഹ്ലാദം

 

കാഠ്മണ്ഡു : സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ പാകിസ്ഥാനെ 5-2 ന് തോല്‍പ്പിച്ച് ഭാരതം. ക്യാപ്റ്റന്‍ ആശാലതാദേവി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ സെഞ്ചറി തികച്ച മത്സരം ചരിത്രമാക്കി സഹകളിക്കാര്‍. മത്സരത്തിന്റെ കാര്യത്തില്‍ സെഞ്ച്വറി തികച്ച് ആദ്യ ഭാരതീയ വനിത ഫുട്ബോളറാണ് ആശാലതാദേവി. ഗോള്‍ നേടിയ എന്‍ഗംഗോം ബാല ദേവിയുടെ 50-ാം അന്താരാഷ്‌ട്ര ഗോളും ഭാരത വനിതാ ഫുട്‌ബോളിന്റെ ഭാഗമായി. ഗോളിന്റെ കാര്യത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ആദ്യ ഭാരതീയ വനിതയായി എന്‍ഗംഗോബാല.

ഗ്രേസ് ഡാങ്‌മെയ് (2), മനീഷ, എന്‍ഗംഗോബാലദേവി, ജ്യോതി ചൗഹാന്‍ എന്നിവര്‍ ഭാരതത്തിന് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ സുഹ ഹിരാനിയും കെയ്‌ല മേരി സിദ്ദിഖും പാക്കിസ്ഥാനുവേണ്ടി ഗോളുകള്‍ കണ്ടെത്തി.

ഇരുരാജ്യങ്ങളും ഇതുവരെ നാലു തവണയാണ് അന്താരാഷ്‌ട്ര വേദികളില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. നാല് അവസരങ്ങളിലും വിജയം ഭാരതത്തിനൊപ്പമായിരുന്നു. ഭാരത-പാക് പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ദശരഥ് സ്റ്റേഡിയത്തില്‍ ഇരമ്പിക്കയറിയ ജനക്കൂട്ടത്തെ ആവേശഭരിതരാക്കി അഞ്ചാം മിനിറ്റില്‍ത്തന്നെ ഭാരതം ആദ്യ ഗോള്‍ നേടി. ബോക്സിനു പു
റത്തു നിന്ന് ഗ്രേസ് ഡാങ്‌മെയ് എടുത്ത ഷോട്ട് പാക്കിസ്ഥാന്‍ വലകിലുക്കി പതിനേഴാം മിനിറ്റിലെ രണ്ടാം ഗോള്‍ മനീഷയുടെ വകയായിരുന്നു. 35 -ാം മിനിറ്റില്‍ ബാലദേവി പാക്കിസ്ഥാന്‍ വല ചലിപ്പിച്ചു. 42 -ാം മിനിറ്റില്‍ ഡാങ്‌മെയ്യുടെ രണ്ടാം ഗോള്‍. 75-ാം മിനിറ്റല്‍ജ്യോതി ചൗഹാന്‍ ഗോളടിച്ച് ഇന്ത്യയുടെ പട്ടിക തികച്ചു.

Tags: indiapakistanSAFF Women's Football
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.