Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണി ; കൗമാരക്കാരൻ അറസ്റ്റിൽ ; ലക്ഷ്യം വച്ചത് വഴക്ക് കൂടിയ സുഹൃത്തിനെ കുടുക്കാൻ

സുഹൃത്തിന്റെ പേരിൽ എക്സിൽ അക്കൗണ്ട് സൃഷ്ടിച്ച് അതുവഴി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 10:55 pm IST
inIndia

ന്യൂദൽഹി: നാല് വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരനെ പിടികൂടി പോലീസ്. 11-ാം ക്ലാസിൽ പഠിപ്പ് നിർത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണ് പ്രതി. ഛത്തീസ്ഗഡാണ് ഇയാളുടെ സ്വദേശമെന്ന് പോലീസ് പറഞ്ഞു.

സോഷ്യൽമീഡിയയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ബോംബ് ഭീഷണി ഉയർത്തിയത് സുഹൃത്തിന് പണി കൊടുക്കാനാണെന്നാണ് പ്രതിയുടെ വിശദീകരണം. പണമിടപാടുമായി ബന്ധപ്പെട്ട് സുഹൃത്തുമായി വഴക്കിട്ട ആൺകുട്ടി സുഹൃത്തിനോട് പ്രതികാരം തീർക്കാനായിരുന്നു വ്യാജ ബോംബ് ഭീഷണി ഉയർത്തിയത്.

സുഹൃത്തിന്റെ പേരിൽ എക്സിൽ അക്കൗണ്ട് സൃഷ്ടിച്ച് അതുവഴി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർത്തുകയായിരുന്നു. ഒക്ടോബർ 14ന് നാല് സർവീസുകൾക്കെതിരെ ആയിരുന്നു പ്രതി ഭീഷണി ഉയർത്തിയത്.

ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, മസ്കത്തിലേക്കും ജിദ്ദയിലേക്കും പോകേണ്ട ഇൻഡിഗോ വിമാനം എന്നിവയെല്ലാം വ്യാജ ഭീഷണിയെ തുടർന്ന് ഐസോലേഷനിൽ ആവുകയും പരിശോധന കാരണം മണിക്കൂറുകളോളം സർവീസ് വൈകുകയും ചെയ്തിരുന്നു.

സമാന്തരമായി പോലീസ് നടത്തിയ അന്വേഷണമാണ് ഛത്തീസ്ഗഡിലെ രാജ്നന്ദഗാവിലേക്ക് എത്തിച്ചത്. തുടർന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഡസൻ കണക്കിന് ഫ്ലൈറ്റുകൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉയരുന്നത്.

വിദേശരാജ്യങ്ങളിലേക്ക് പറക്കുന്നവയും ആഭ്യന്തര സർവീസുകൾ നടത്തുന്നവയും ഭീഷണി നേരിടുന്നുണ്ട്. ഇതുവരെ ലഭിച്ച ബോംബ് ഭീഷണികളെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

അതേ സമയം വ്യാജഭീഷണി ഉയർത്തുന്നവരെ ‘നോ ഫ്ലൈയേഴ്സ്’ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി മുന്നോട്ടുവയ്‌ക്കുന്നത്.

Tags: Air IndiaIndigoarrestedjuvenileFake bomb threataviation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.