Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമ്പര്‍ വണ്‍ ആരോഗ്യ കേരളം: പൊള്ളലേറ്റ രോഗിയോട് കൊടും ക്രൂരത; വീല്‍ ചെയറും സ്ട്രക്ച്ചറും നല്‍കിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 06:47 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍. രോഗിയെ ആംബുലന്‍സില്‍ നിന്ന് ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ എടുക്കാന്‍ ജീവനക്കാരില്ല. ഒടുവില്‍ കണ്ടു നിന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തു കൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട ഗതികേടാണുണ്ടായത്. കടുത്ത ക്രൂരതയാണ് ആശുപത്രി അധികൃതരില്‍ നി്ന്നുണ്ടായത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കാച്ചാണി സ്വദേശി ബൈജു (48) നെ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ആംബുലന്‍സില്‍ നിന്ന് രോഗിയെ ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ് അത്യാഹിത വിഭാഗത്തിലുണ്ടായത്. സ്ട്രച്ചര്‍ എടുത്തു കൊണ്ടുവരാന്‍ ആളില്ല’ ആംബുലന്‍സിനുള്ളില്‍ പ്രതിസന്ധിയിലായ രോഗി ആംബുലന്‍സിനുള്ളില്‍ നിന്നും ഇറങ്ങി അത്യാഹിത വിഭാഗത്തിനുള്ളിലേയ്‌ക്ക് ഓടി കയറിയെങ്കിലും ഇവിടെ പോലും രോഗിയെ കിടത്താന്‍ സ്ട്രക്ച്ചര്‍ കൊണ്ട് വന്നില്ല. തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ രോഗി മരണ വെപ്രാളത്തില്‍ തറയില്‍ കിടന്നുരുളുന്ന കാഴ്ചയാണുണ്ടായത്. ഒടുവില്‍ കണ്ടു നിന്ന മറ്റ് രോഗികള്‍ക്കൊപ്പം വന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തുകൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട അവസ്ഥയിലായി. ആശുപത്രി വ്യവസ്ഥയനുസ്സരിച്ച് അത്യാസന്ന നിലയില്‍ ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ജീവനക്കാര്‍ സ്ട്രക്ച്ചര്‍ കൊണ്ടുവന്ന് പരിചരണ വിഭാഗത്തിലേയ്‌ക്ക് കൊണ്ടു പോകണമെന്നതാണ്. എന്നാല്‍ ഇന്നലെ സ്ട്രക്ച്ചര്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് അത്യാഹിത വിഭാഗത്തില്‍ കണ്ടത്. മാത്രവുമല്ല അത്യാസന്ന നിലയിലെത്തുന്ന രോഗിക്ക് കൃത്യമായ പരിചരണം നല്‍കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുന്നിടത്താണ് പൊള്ളലേറ്റ രോഗി ക്രൂരത നേരിടെണ്ടി വന്നത്.

പൂജപ്പുര സര്‍ക്കാര്‍ മഹിള മന്ദിരത്തിന് മുന്നില്‍ വെച്ച് ആത്മഹത്യ ശ്രമത്തിനിടെയാണ് ബൈജുവിന് പൊള്ളലേറ്റത്. ഇയ്യാളുടെ ഭാര്യ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹിള മന്ദിരത്തിലെ അന്തേവാസിയായി കഴിയുകയാണ്. ഇന്നലെ ഭാര്യയെ കാണാന്‍ മഹിള മന്ദിരത്തിലെത്തിയ ശേഷം പുറത്തിറങ്ങി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കന്നാസ് കാണിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൂജപ്പുര പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസ് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് വരുത്തിയതും ബൈജു തലയ്‌ക്ക് മീതെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയ്യാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു പോലീസുകാരനും പരിക്കേറ്റു. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ അഭിലാഷിനാണ് പൊള്ളലേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: Trivandrum Medical Collegeburn patient
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലെ തുണികെട്ടി മറച്ച ഐസിയുവും തകര്‍ന്ന കിടക്കകളും
Kerala

മെഡിക്കല്‍കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണികെട്ടി മറച്ച്; രോഗികളുടെ ജീവന് ഭീഷണി

Kerala

തുടരുന്ന അവഗണന; കൂട്ടരാജിക്ക് ഡോക്ടര്‍മാര്‍

Kerala

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരിക്ക് ദാരുണാന്ത്യം

Kerala

വിദ്യാര്‍ഥി കൊണ്ടുവന്ന പെപ്പര്‍ സ്പ്രേ അടിച്ചു; 9 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്‌ക്കും ദേഹാസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.