Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പകരം ഭൂമി വേണമെന്ന് ആവശ്യം; മലങ്കര പുനരധിവാസ ഭൂമിക്ക് സംരക്ഷണ ഭിത്തി യാഥാര്‍ഥ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:50 am IST
inIdukki

ഇടുക്കി: മലങ്കര ഡാമിന്റെ സമീപം കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് അനുവദിച്ച ഭൂമി വാസയോഗ്യമാക്കിയില്ലെന്ന് പരാതി. 13 കുടുംബങ്ങള്‍ക്കായി 51 സെന്റോളം ഭൂമിയാണ് മലങ്കരയില്‍ അനുവദിച്ചത്. ഇതില്‍ 5 കുടുംബങ്ങള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ വീട്
നിര്‍മിച്ച് നല്കി. മിച്ചമുള്ള 8 പേര്‍ക്ക് വീടെന്ന സ്വപ്‌നം ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.

ഇതില്‍ 4 വീട്ടുകാരാണ് മുട്ടം പഞ്ചായത്തില്‍ പരാതി നല്കിയിരുന്നത്. സമീപത്തെ ഉപയോഗശൂന്യമായിക്കിടക്കുന്ന സ്ഥലം അനുവദിച്ച് നല്കണമെന്നാണ് ആവശ്യം. തീരുമാനം പഞ്ചായത്തിന് തന്നെ എടുക്കാന്‍ കഴിയാത്തതിനാല്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതി. സ്ഥലം അനുവദിച്ച്
കഴിഞ്ഞതിനാല്‍ മാറ്റി മറ്റൊരു ഭൂമി അനുവദിക്കാന്‍ ഏറെ കടമ്പകള്‍ കടക്കണം.

സംരക്ഷണ ഭിത്തിക്ക് 27 ലക്ഷം ചെലവ്

മലങ്കര ഹില്ലി അക്വ കുടിവെള്ള ഫാക്ടറിക്ക് സമീപത്തെ എംവിഐപി വക സ്ഥലമാണ് ഇവര്‍ക്കായി അനുവദിച്ചിട്ടുള്ളത്. മിച്ചമുള്ള എട്ട് വീടുകള്‍ നിര്‍മിക്കണമെങ്കില്‍ കുന്നിന്‍ ചെരിവായ ഈ പ്രദേശത്ത് ഉയരത്തില്‍ മതില്‍ കെട്ടി സംരക്ഷിക്കണം. ശേഷം 30 അടി
യോളം ഉയരത്തില്‍ മണ്ണിട്ട് നികത്തണം. അതിന് ലക്ഷക്കണക്കിന് രൂപ വേണ്ടിവരും. ഈ തുക പഞ്ചായത്തിന് കണ്ടെത്താന്‍ പ്രയാസമായതിനാല്‍ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായ
ത്ത്, എംഎല്‍എ, എംപി എന്നിവര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. പെരുമറ്റത്തെ ഭൂമി യോഗ്യമാക്കിയെടുക്കുന്നതിന് 27 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നാണ് മുട്ടം ഗ്രാ
മപഞ്ചായത്ത് ഓവര്‍സീയര്‍ നടത്തിയപരിശോധനയില്‍ കണ്ടെത്തിയത്.

അല്‍പം കൂടി ചെലവ് ചുരുക്കി ചെറിയ രീതിയില്‍ മതില്‍ നിര്‍മിച്ചാലും വീടുകള്‍  നിര്‍മിക്കാന്‍ കഴിയുമെന്ന് മറ്റ് എഞ്ചിനീയര്‍മാര്‍ പറയുന്നു. സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി
എംപി ഫണ്ട് ചെലവഴിക്കാന്‍ കഴിയില്ല. എന്നാല്‍ എംഎല്‍എ, ത്രിതല പഞ്ചായത്ത് എന്നിവര്‍ക്ക് തോട്ടുപുറംപോക്ക് കെട്ടി സംരക്ഷിക്കുന്നതിന് ഫണ്ട് ചെലവഴികള്‍ കഴിയും. വര്‍ഷം 15 ലക്ഷം രൂപ വീതം മാറ്റിവെച്ചാല്‍ പോലും 2 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തി
യാക്കാന്‍ കഴിയുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിലവില്‍ കുടില്‍കെട്ടി താമസം

7 കുടുംബങ്ങളും നിലവില്‍ ഡാമിന് സമീപത്ത് മലങ്കര ടൂറിസം പ്രദേശത്ത് കുടില്‍ കെട്ടി താമസിച്ചു വരികയാണ്. മലങ്കര ഡാമിന്റെ നിര്‍മാണത്തിനായി വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയവരാണ് ഇവര്‍. ഡാം സൈറ്റില്‍ അഞ്ച് രൂപയായിരുന്ന അന്ന് കൂലിയായി നല്‍കിയിരുന്നത്.

ഡാം സൈറ്റിനു പുറത്ത് ഒമ്പത് രൂപ കൂലിയുണ്ടായിരുന്നപ്പോള്‍ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നതിന് തൊഴിലാളികള്‍ വിസമ്മതിച്ചിരുന്നു. അന്ന് അവിടെ ജോലി ചെയ്യുന്നവര്‍ക്ക് വീട് വെക്കാന്‍ സൗജന്യ ഭൂമി നല്കാമെന്ന ഉറപ്പിന്മേല്‍ ഇവര്‍ ഡാമിന് സമീപം കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്ഥലം വാഗ്ദാനം ചെയ്തതോടെ കുറഞ്ഞകൂലിക്കും ഡാം നിര്‍മാണത്തിലും അനുബന്ധ ജോലികളിലും തുടരുകയായിരുന്നു.

ഇതിനിടെ ഇലപ്പള്ളി വില്ലേജില്‍ ഇവര്‍ക്ക് സ്ഥലം നല്കാന്‍ ആലോചിച്ചെങ്കിലും ഈ പ്രദേശെത്ത് താമസിച്ചാല്‍ ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും കാണിച്ച് മുട്ടത്തെ വിവിധ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് നല്കിയ നിവേദനത്തിലാണ് ഇവരെ പെരുമറ്റത്ത് മൂന്ന് സെന്റ് വീതം ഭൂമി നല്കി പുനരധിവസിപ്പിക്കു
ന്നതിന് സര്‍ക്കാര്‍ നടപടിയായത്.

Tags: Malankara rehabilitation landMalankara dam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Kerala

ഇടുക്കിയിൽ മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകൾ തുറന്നു: പുഴകളിൽ ജലനിരപ്പ് ഉയരും

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.