Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹരികുമാറിന് നാടിന്റെ അന്ത്യാഞ്ജലി; അവസാനനിമിഷവും ഗണവേഷധാരിയായി…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 09:16 am IST
inKerala

പുത്തൂര്‍: ‘സംഘ സംഘമൊരേ ജപം, ഹൃദയത്തുടിപ്പുകളാകണം…..’ മൂന്നര പതിറ്റാണ്ടിന്റെ സംഘജീവിതം, അവസാനിമിഷവും ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കവെ, പൂര്‍ണഗണവേഷത്തില്‍ വിടപറഞ്ഞ ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് കുളക്കട കിഴക്ക് വാഴപ്പള്ളില്‍ പടിഞ്ഞാറ്റതില്‍ ടി.ആര്‍. ഹരികുമാറിന് (47) നാടിന്റെ അന്ത്യാഞ്ജലി.

തുരുത്തിലമ്പല ശാഖാ സ്വയംസേവകനായാണ് സമാജ സേവകനാവുന്നത്. ശാഖാ ഗഡനായക്, ശിക്ഷക്, മുഖ്യശിക്ഷക്, ശാഖാ കാര്യവാഹ്, കുളക്കട മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, സഹകാര്യവാഹ്, ബൗദ്ധിക് പ്രമുഖ് തുടങ്ങിയ ചുമതലകളില്‍ സജീവമായിരുന്നു. ഇപ്പോള്‍ പുത്തൂര്‍ ഖണ്ഡ് പ്രൗഢ പ്രമുഖ് ചുമതലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. വിജയദശമി മഹോത്സവ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഹരികുമാര്‍ പഥസഞ്ചലനത്തിലും പൂര്‍ണസമയം പങ്കെടുത്തിരുന്നു.

ഇതിനു ശേഷം കുടിവെള്ള വിതരണത്തിനിടെ കുഴഞ്ഞു വീണ ഹരികുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച വിലാപയാത്രയില്‍ വിവിധ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഭൗതികദേഹം കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. വയയ്‌ക്കല്‍ സോമന്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി. മുരളീധരന്‍, വിഭാഗ് ശാരീരിക് പ്രമുഖ് പി. അനില്‍കുമാര്‍ തുടങ്ങി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഭാര്യ: ലതിക. മകള്‍: ദേവിക.

അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹപ്രൗഢ പ്രമുഖ് ആര്‍. ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, വാര്‍ഡ് മെമ്പര്‍ എ. ഹരികൃഷ്ണന്‍, സിപിഐ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. സുനില്‍കുമാര്‍, യുഡിഎഫ് കുളക്കട പഞ്ചായത്ത് കണ്‍വീനര്‍ പുവറ്റൂര്‍ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് നെല്ലിവിള വര്‍ഗീസ്, ആര്‍എസ്എസ് പുത്തൂര്‍ ഖണ്ഡ് കാര്യവാഹ് വിഷ്ണു, വിഭാഗ് കാര്യകാരി അംഗം ആര്‍. ബാബുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: RSSRSS Puthur Gand Prauda PramukhT.R. Harikumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം
Varadyam

മാധവനിവാസിലെ മഹാ തപസ്വി

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.