Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷകസംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍ ‘സമരം കോണ്‍ഗ്രസിന് വേണ്ടിയായിരുന്നു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 06:53 am IST
inIndia

ന്യൂദല്‍ഹി: കര്‍ഷക സമരങ്ങളിലൂടെ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യങ്ങളൊരുക്കുകയായിരുന്നുവെന്ന് സമരത്തിന് നേതൃത്വം നല്കിയ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഗുര്‍നാം സിങ് ചാരുണിയുടെ വെളിപ്പെടുത്തല്‍.

എന്നിട്ടും കോണ്‍ഗ്രസിന് അത് ഉപയോഗിച്ച് ജയിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ചാരുണി കര്‍ഷകസമരത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഹരിയാനയില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിയില്‍ പാര്‍ട്ടിക്കകത്തും പുറത്തും തര്‍ക്കം തുടരുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

സംസ്ഥാനത്ത് നടത്തിയ കര്‍ഷക സമരങ്ങള്‍ കോണ്‍ഗ്രസിന് അനുകൂല അന്തരീക്ഷം ഒരുക്കി കൊടുക്കാനായിരുന്നു. എന്നാലത് പാര്‍ട്ടിക്ക് മുതലെടുക്കാനായില്ലെന്ന് സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ ചാരുണി പറയുന്നു.

കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം മുന്‍മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിങ് ഹൂഡയാണ്. ഹൂഡ ഒരു വിഡ്ഢിയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത് കര്‍ഷകരാണ്. ഹൂഡ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതാണ് പരാജയത്തിന് കാരണമായത്.

ഹൂഡയെ പ്രതിപക്ഷ നേതാവാക്കരുതെന്നാണ് അഭിപ്രായമെന്നും ഗുര്‍നാം സിങ് ചാരുണി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പെഹോവ സീറ്റില്‍ നിന്ന് മത്സരിച്ച ചാരുണിക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചില്ല. 1,170 വോട്ടുകള്‍ മാത്രം ലഭിച്ച അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിയത്.

കര്‍ഷകസമരം കോണ്‍ഗ്രസ് സൃഷ്ടിച്ചതാണെന്നും എന്നാല്‍ അത് മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും ചാരുണിയുടെ അഭിപ്രായങ്ങള്‍ തെളിയിക്കുന്നതായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റവും വലിയ കര്‍ഷക വിരുദ്ധ സര്‍ക്കാരുകളാണ്. കര്‍ണാടകയില്‍, അവരുടെ എംഎല്‍എയായ രാജു കഗെ തന്നെ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ഷക സമരത്തിലൂടെ ഉത്തര്‍പ്രദേശില്‍ എസ്പിക്കും കോണ്‍ഗ്രസിനും അനുകൂല അന്തരീക്ഷം ഒരുക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അത് മുതെലടുക്കാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ എഎപി നേതാവും ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ് നേരത്തെ പറഞ്ഞിരുന്നു.

Tags: HariyanacongressFarmers Strikefarmer's organization leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

India

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.