Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Mollywood

29 വര്‍ഷം മുന്‍പത്തെ പെണ്‍കുഞ്ഞ് ഇത്രയും വലുതായി…പിറന്നാള്‍ ദിനത്തില്‍ നടി അഹാനയെക്കുറിച്ച് അച്ഛന്‍ കൃഷ്ണകുമാറിന്റെ കുറിപ്പ്

ഇപ്പോള്‍ ജന്മദിനം ആഘോഷിക്കുന്ന അഹാന 29 വര്‍ഷം മുന്‍പ് തന്റെ കൂടെക്കൂടിയതാണെന്നും ഒരു പാട് സന്തോഷങ്ങള്‍ തനിക്ക് സമ്മാനിച്ചുവെന്നും അച്ഛനായ നടന്‍ കൃഷ്ണകുമാര്‍. അഹാനയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച ഈ കുറിപ്പ് വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 06:59 pm IST
inMollywood, Entertainment
നിമിഷ് രവിയും അഹാനയും

നിമിഷ് രവിയും അഹാനയും

തിരുവനന്തപുരം: ഇപ്പോള്‍ ജന്മദിനം ആഘോഷിക്കുന്ന അഹാന 29 വര്‍ഷം മുന്‍പ് തന്റെ കൂടെക്കൂടിയതാണെന്നും ഒരു പാട് സന്തോഷങ്ങള്‍ തനിക്ക് സമ്മാനിച്ചുവെന്നും അച്ഛനായ നടന്‍ കൃഷ്ണകുമാര്‍. അഹാനയുടെ ജന്മദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച ഈ കുറിപ്പ് വൈറലായി.

എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന അഹാനയ്‌ക്ക് ഈ കുറിപ്പില്‍ കൃഷ്ണകുമാര്‍ നന്ദി പറയുകയും ചെയ്യുന്നു. ഏകദേശം 252 കമന്‍റുകളാണ് ഫെയ്സ് ബുക്കില്‍ പങ്കുവെച്ച ഈ പോസ്റ്റിന് ലഭിച്ചത്. “ജന്മദിനാശംസകൾ അഹാന മിടുക്കിയായി വളർത്തി എടുത്ത 29 വയസ്സുള്ള അമ്മയ്‌ക്കും അതിനു കട്ട support ആയ 29 വയസ്സുള്ള അച്ഛനും ആശംസകൾ”- ഒരു കമന്‍റ് ഇങ്ങിനെയാണ്.

നടി അഹാന അമ്മയ്‌ക്കൊപ്പം അബുദാബിയിലാണ് ജന്മദിനം ആഘോഷിച്ചത്. ഈയിടെ വിവാഹിതയായ അനുജത്തി ദിയാകൃഷ്ണയും വ്യത്യസ്തമായ പിറന്നാള്‍ ആശംസ അഹാനയ്‌ക്ക് കൈമാറിയിരുന്നു. അഹാനയുടെ പുതിയ സിനിമ വരാനിരിക്കുകയാണ്. നാന്‍സി റാണി. അടി ആയിരുന്നു ഒടുവിലത്തെ സിനിമ. 2014ല്‍ ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലായിരുന്നു അഹാന അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, ഡിഒടിഎസ്, പാച്ചുവും അത്ഭുതവിളക്കും എന്നിവയാണ് അഹാന അഭിനയിച്ച സിനിമകള്‍.

നിമിഷ് രവിയും അഹാനയും

നിമിഷ് രവിയുടെ ജന്മദിനാശംസ ചര്‍ച്ചയായി

ഇതിനിടെ അഹാനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നിമിഷ് രവി എന്ന ഛായാഗ്രാഹകന്റെ ചിത്രവും ചൂടന്‍ ചര്‍ച്ചയാണ്. ‘ജന്മദിനാശംസകള്‍, ബെസ്റ്റ് ഫ്രണ്ട്, വിശ്വസ്ത’- എന്നാണ് നിമിഷ് രവി കുറിച്ചത്. ഇതിന് ‘താങ്ക് ക്യൂട്ടി’ എന്നാണ് ഇതിന് അഹാന കൃഷ്ണയുടെ മറുപടി. കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ഇവര്‍ തമ്മില്‍ പ്രണയമാണോ എന്നാണ്.

അനുജത്തി ദിയകൃഷ്ണയുടെ വിവാഹത്തിലും ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് ഒപ്പമുള്ള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി അഹാന കൃഷ്ണയ്‌ക്കൊപ്പം വിവിഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് നിമിഷ് രവി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ വിശദീകരണവുമായി നിമിഷ് എത്തി. ഇതോടെ വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന ചോദ്യം അന്നും ചോദിക്കപ്പെട്ടിരുന്നു. ഇതിന് ‘എന്റെ വിവാഹം കഴിഞ്ഞിട്ടില്ല. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടില്ല. ഇത് എന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു. പറഞ്ഞുവെന്നേയുള്ളൂ’- എന്നായിരുന്നു നിമിഷ് രവിയുടെ പ്രതികരണം.

അഹാനയുടെ ബാല്യകാല സുഹൃത്താണ് നിമിഷ്. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ ഹിറ്റ് സിനിമകളുടേയും ക്യാമറ ചെയ്തതും നിമിഷാണ്.അഹാന കൃഷ്ണ നായികയായ ലൂക്ക എന്ന സിനിമയുടെ ക്യാമറാമാനും നിമിഷ് രവിയായിരുന്നു. നിമിഷ് രവിയെക്കുറിച്ച് അഹാന പറയുന്നത് ജീവിതകാലം മുഴുവനുമുള്ള ബെസ്റ്റ് ഫ്രണ്ട് എന്ന് മാത്രമാണ്.

Tags: cinemaAhanakrishnakumarAhanakrishnaNimishRavi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.