Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു, സംഭവം കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍

ജോളാര്‍പേട്ട് സ്‌റ്റേഷനില്‍ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസിലായ മകന്‍ ഷിനു റെയില്‍വേ പൊലീസിന്റെ സഹായം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 10:01 pm IST
inKerala

പത്തനംതിട്ട: ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി സ്വര്‍ണാഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്നു. കവര്‍ച്ചയ്‌ക്ക് ഇരകളായ ദമ്പതികള്‍ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലം – വിശാഖപട്ടണം എക്‌സ്പ്രസില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പത്തനംതിട്ട തലച്ചിറ സ്വദേശികളും തമിഴ്‌നാട്ടിലെ ഹൊസൂറില്‍ സ്ഥിര താമസക്കാരുമായ രാജുവും ഭാര്യ മറിയാമ്മയുമാണ് കവര്‍ച്ചയ്‌ക്കിരയായത്.

നാട്ടില്‍ നിന്നും മടങ്ങവെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ കായംകുളത്ത് നിന്നും ട്രെയിനില്‍ കയറി. ജോളാര്‍ പേട്ട സ്‌റ്റേഷനിലായിരുന്നു ഇറങ്ങേണ്ടത്. ഇതേ കോച്ചില്‍ ഹിന്ദി സംസാരിക്കുന്ന, വിശാഖപട്ടണത്ത് ബിസിനസ് ആണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ കൂടിയുണ്ടായിരുന്നു.

ഒമ്പതരയോടെ ദമ്പതികള്‍ ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്നു. രാത്രി പതിനൊന്നരയോടെ മറിയാമ്മയ്‌ക്ക് ചുമ വന്നപ്പോള്‍ ബര്‍ത്തിനോട് ചേര്‍ന്ന് ഫ്‌ലാസ്‌കില്‍ ഇവര്‍ വച്ചിരുന്ന ചൂട് വെള്ളം കുടിച്ചു. രാജു ഫ്‌ലാസ്‌ക്കിലെ വെള്ളമെടുത്ത് മറിയാമ്മയ്‌ക്ക് നല്‍കാന്‍ തുടങ്ങിയപ്പോള്‍ അടുത്തിരുന്ന അപരിചിതന്‍ സഹായിക്കാന്‍ എന്ന രീതിയില്‍ എത്തി. വേണ്ടെന്നു പറയുകയും രണ്ടുപേരും സ്വയം വെള്ളം കുടിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം ഒന്നും ഓര്‍മ്മയില്ലെന്ന് ഇരുവരും പറയുന്നു.

ഫ്‌ലാസ്‌കില്‍ ഉണ്ടായിരുന്ന വെള്ളത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്ന് സംശയമുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ജോളാര്‍പേട്ട് സ്‌റ്റേഷനില്‍ രാജുവും മറിയാമ്മയും ഇറങ്ങിയില്ലെന്ന് മനസിലായ മകന്‍ ഷിനു റെയില്‍വേ പൊലീസിന്റെ സഹായം തേടി. അങ്ങനെയാണ് തൊട്ടടുത്ത കാട്പാടി സ്‌റ്റേഷനില്‍ വച്ച് ബോധരഹിതരായി ഇവരെ കണ്ടെത്തുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നു എന്നാണ് കാട്പാടി റെയില്‍വേ പൊലീസ് അറിയിച്ചത്.

Tags: traincouplerobberexpressUnconsious
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

Kerala

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.