Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ; ‘ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം’

ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ വിജയദശമി നാളില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ മുഹമ്മദ് യൂനുസ് നേതൃത്വം വഹിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 09:59 pm IST
inIndia
ബംഗ്ലാദേശില്‍ ഖീരന്‍ ജില്ലയിലെ ജെഷോരേശ്വരി കാളീക്ഷേത്ര പ്രതിമയ്ക്ക് സ്വര്‍ണ്ണക്കിരീടം നല്‍കിയ ശേഷം മോദി പ്രാര്‍ത്ഥിക്കുന്നു (വലത്ത്) ഈ സ്വര്‍ണ്ണക്കിരീടമാണ് ദുര്‍ഗ്ഗാപൂജാസമയത്ത് മോഷണം പോയത്. ബംഗ്ലാദേശിലെ ജെഷോരേശ്വരി കാളീക്ഷേത്രം (ഇടത്ത്)

ബംഗ്ലാദേശില്‍ ഖീരന്‍ ജില്ലയിലെ ജെഷോരേശ്വരി കാളീക്ഷേത്ര പ്രതിമയ്ക്ക് സ്വര്‍ണ്ണക്കിരീടം നല്‍കിയ ശേഷം മോദി പ്രാര്‍ത്ഥിക്കുന്നു (വലത്ത്) ഈ സ്വര്‍ണ്ണക്കിരീടമാണ് ദുര്‍ഗ്ഗാപൂജാസമയത്ത് മോഷണം പോയത്. ബംഗ്ലാദേശിലെ ജെഷോരേശ്വരി കാളീക്ഷേത്രം (ഇടത്ത്)

ന്യൂദല്‍ഹി ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെ വിജയദശമി നാളില്‍ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ മുഹമ്മദ് യൂനുസ് നേതൃത്വം വഹിക്കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്തു വിലകൊടുത്തും ഈ ഹിന്ദു ഉത്സവനാളുകളില്‍ ആക്രമണങ്ങള്‍ തടയണമെന്നും ഇന്തന്‍ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുര്‍ഗ്ഗ പൂജ ഉത്സവനാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശിലെ തെക്ക് പടിഞ്ഞാറന്‍ ജില്ലയായ സത് ഖീരന്‍ ജില്ലയിലെ ജെഷോരേശ്വരി കാളീക്ഷേത്രത്തിന് നല്‍കിയ സ്വര്‍ണ്ണക്കിരീടം മോഷണം പോയിരുന്നു. ഇതില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തുന്നതായി വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

“ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ തന്തിബസാറില്‍ ഒരു പൂജമണ്ഡപത്തിന് നേരെ ആക്രമണം നടന്നു.ഇത് അപലപനീയമായ സംഭവമാണ്. ഇവിടെ ദുര്‍ഗ്ഗാപൂജ പന്തലിന് നേരെ നാടന്‍ ബോംബ് എറിയുകയായിരുന്നു. ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രവിഗ്രഹങ്ങള്‍ക്കും നേരെ കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ഇത് എന്തുവിലകൊടുത്തും അവസാനിപ്പിച്ചേ മതിയാവൂ”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുന്നു.

“ഹിന്ദുക്കള്‍ക്കും സിഖുകാരുള്‍പ്പെെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ബംഗ്ലാദേശില്‍ സംരക്ഷണം നല്‍കണം. അവരുടെ ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കണം. ഈ വിശുദ്ധമായ ഉത്സവനാളുകളില്‍ പ്രത്യേകിച്ചും”.- വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Tags: HindusMEABangladeshHindusDurgapujafestivalDurgapujaBangladeshHindutempleMinistryofExternalAffairs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.