Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വത്സന്‍ തില്ലങ്കേരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണം: ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2024, 10:53 am IST
inKerala

കൊച്ചി: പൂരം കലക്കല്‍ വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിക്കെതിരെ നടക്കുന്നത് സംഘടിത ആക്രമണമെന്നും ഇതിനെ ചെറുക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. യാതൊരു തെളിവുമില്ലാതെ നിയമസഭയില്‍ അംഗമല്ലാത്ത ഒരാളെ കുറിച്ച് പറയുമ്പോള്‍ വിഷയത്തില്‍ ഇടപെടാന്‍ സ്പീക്കറും തയ്യാറായില്ല. രേഖകളില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കണം.

കള്ളക്കടത്ത്- മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രത്യേക താല്‍പര്യമുള്ളതായും ആര്‍.വി. ബാബു കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തൃശ്ശൂര്‍ പൂരം കലക്കിയത് ആര്‍എസ്എസും വത്സന്‍ തില്ലങ്കരിയുമാണെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും സംഘടിതമായി പറഞ്ഞിരുന്നു. വത്സന്‍ തില്ലങ്കരിയെ ലക്ഷ്യവെച്ചുള്ള ഇത്തരം നുണപ്രചാരണം ഹൈന്ദവ സമൂഹത്തെ തന്നെ അപമാനിക്കാന്‍ ലക്ഷ്യംവച്ചുള്ളതാണ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഹിന്ദു ഏകീകരണം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ഇത് തകര്‍ക്കുന്നതിനാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് തടസമാകുമെന്നുള്ള തിരിച്ചറിവാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കം നോക്കി നില്ക്കാനാകില്ല. നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്തി വിശ്വാസം തകര്‍ത്ത് ഹൈന്ദവ ഏകീകരണം ഇല്ലാതാക്കാനാണ് ഇവരുടെ സംഘടിത ശ്രമം. ജമാത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാനല്‍ തുടങ്ങിവെച്ച നുണപ്രചരണമാണ് ഭരണ-പ്രതിപക്ഷ മുന്നണിയിലെ നേതാക്കള്‍ ഏറ്റെടുത്തിരിക്കുന്നത്. പൂരം വിവാദത്തില്‍ ഒരു അന്വേഷണ ഏജന്‍സിയും ആര്‍എസ്എസിനും വത്സന്‍ തില്ലങ്കരിക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ മതതീവ്രവാദത്തിന്റെ പിന്‍ബലമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരം കലക്കാനുള്ള ശ്രമം വര്‍ഷങ്ങളായി നടക്കുന്നതാണ്. വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണം. വത്സന്‍ തില്ലങ്കേരിക്കെതിരെയുള്ള സംഘടിത ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി 15ന് നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും 17ന് തശ്ശൂരില്‍ പ്രതിഷേധ സമ്മേളനവും നടത്തും. ഇതിനൊപ്പം സ്പീക്കറേയും ഗവര്‍ണറേയും നേരില്‍ക്കണ്ട് വിഷയം ധരിപ്പിക്കുമെന്നും ബാബു പറഞ്ഞു.

സംസ്ഥാന ജന. സെക്രട്ടറി പി. സുധാകരന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.വി. ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, എറണാകുളം ജില്ലാ ജന. സെക്രട്ടറി ആ. ഭാ. ബിജു എന്നിവരും പങ്കെടുത്തു.

Tags: HinduAikyaVediVatsan TillankeriR.V. BabuOrganized attackThrissu pooram Issue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

സംവരണം: മുഖ്യമന്ത്രി ഭരണഘടനയെ അട്ടിമറിക്കുന്നു – ശശികല ടീച്ചര്‍

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.