Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരുണാചല്‍ പ്രദേശ് പിടിച്ചെടുക്കാന്‍ ചൈനയെ നിര്‍ബന്ധിച്ച് ഖലിസ്ഥാന്‍ നേതാവ്; അരുണാചല്‍ പ്രദേശ് ഇന്ത്യയുടേതാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

അതുവരെ മോദി സര്‍ക്കാരിനെ എതിര്‍ക്കുകയും ഖലിസ്ഥാന്‍വാദികളെ അനുകൂലിക്കുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോ ഇതാദ്യമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നൂനെതിരെ പ്രസ്താവന നടത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 07:00 pm IST
in India
ഖാലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (ഇടത്ത്) കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ(വലത്ത്)

ഖാലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ (ഇടത്ത്) കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ(വലത്ത്)

ന്യൂദല്‍ഹി: ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഉള്‍പ്പെടെയുള്ള അഴിഞ്ഞാട്ടക്കാരായ ഖലിസ്ഥാന്‍ വാദികളുമായുള്ള ബന്ധം ഭാവിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കുമെന്ന വിലയിരുത്തലിലേക്ക് നീങ്ങുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അതുവരെ മോദി സര്‍ക്കാരിനെ എതിര്‍ക്കുകയും ഖലിസ്ഥാന്‍വാദികളെ അനുകൂലിക്കുകയും ചെയ്ത ജസ്റ്റിന്‍ ട്രൂഡോ ഇതാദ്യമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നൂനെതിരെ പ്രസ്താവന നടത്തിയിരിക്കുകയാണ്.

ജസ്റ്റിന്‍ ട്രൂഡോയും മോദിയുമായി അടുക്കാന്‍ കൊതിക്കുന്നോ?

ഇതോടെ മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിനെപ്പോലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മോദിയുടെ ഇന്ത്യയുമായി അടുക്കാന്‍ ശ്രമിക്കുകയാണോ എന്ന അഭ്യൂഹം പരക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളെ പിന്തുണച്ചിരുന്ന വ്യക്തിയാണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തീവ്രവാദത്തിനെതിരായ മോദിയുടെ ശക്തമായ നിലപാടില്‍ ജസ്റ്റിന്‍ ട്രൂഡോയും ആകൃഷ്ടനായിരിക്കുകയാണ് എന്ന് വേണം കരുതാന്‍.

മോദിയെയും ഇന്ത്യയെയും തള്ളിപ്പറയുകയും ചൈനയെ പിന്തുണക്കുകയും ചെയ്ത മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സു കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തുകയും മോദിയുമായുള്ള സൗഹൃദം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. വായ്‌പനല്‍കി സാമ്പത്തികക്കെണിയില്‍ കുരുക്കാനുള്ള ചൈനയുടെ ഗൂഢശ്രമങ്ങള്‍ മുഹമ്മദ് മൊയ്സു ഈയിടെ തിരിച്ചറിഞ്ഞിരുന്നു.

അരുണാചല്‍ പ്രദേശ് അനധികൃതമായി പിടിച്ചെടുക്കണമെന്ന് ചൈനയോട് ആഹ്വാനം ചെയ്ത സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങിനെ എതിര്‍ക്കുന്ന നിലപാടാണ് ജസ്റ്റിന്‍ ട്രൂഡോ എടുത്തിരിക്കുന്നത്. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ഇന്ത്യയുടെ അഖണ്ഡത അംഗീകരിക്കുകയാണെന്നും ഒരൊറ്റ ഇന്ത്യയേ ഉള്ളൂവെന്നും ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു.

ഇതോടെ ജസ്റ്റിന്‍ ട്രൂഡോയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിഖ് സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്.

അജ്ഞാതന് പ്രവര്‍ത്തിക്കാന്‍ സമയമായി…
ഇതോടെ അജ്ഞാതന് പ്രവര്‍ത്തിക്കാന്‍ സമയമായെന്ന രീതിയിലുള്ള കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ തവണ അജ്ഞാതനായ ഒരാള്‍ നടത്തിയ വധശ്രമത്തില്‍ നിന്നും ഗുര്‍ പത് വന്ത് സിങ്ങ് പന്നുന്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പന്നുനെ വധിക്കാന്‍ ശ്രമിച്ചത് ഇന്ത്യയുടെ രഹസ്യസേനയുടെ അറിവോടെയാണെന്ന് അന്ന് യുഎസ് കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാനഡയുടെ പ്രധാനമന്ത്രി തന്നെ പന്നുനെ തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതിന് അര്‍ത്ഥം പന്നുന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് തന്നെയാണെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിക്കുന്നു.

Tags: JustinTrudeauArunachalpradeshSikhsforJusticeGurpatwantSinghPannunMohammedMoizzuchinakhalistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

പുതിയ വാര്‍ത്തകള്‍

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.