Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിംഗ് കൗച്ചെന്ന് ജേണലിസ്റ്റ് അശോക് വാങ്കഡേ

ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിംഗ് കൗച്ച് നടന്നുവെന്ന ആരോപണമവുമായി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 11:47 pm IST
in India
ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ (വലത്ത്)

ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ (വലത്ത്)

ചണ്ഡീഗഢ് : ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിംഗ് കൗച്ച് നടന്നുവെന്ന ആരോപണമവുമായി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആവശ്യപ്പെട്ടു.

കെ.സി. വേണുഗോപാലിനെതിരെ അശോക് വാങ്കഡെ നടത്തുന്ന കാസ്റ്റിംഗ് കൗച്ച് ആരോപണത്തിന്റെ വീഡിയോ:

Ashok Wankhede is unrelenting on his charge of casting couch against senior Congress leader KC Venugopal. The silence of the Congress party is adding legitimacy to the allegations.

Earlier, Congress’s Simi Rose Bell and Sharda Rathore, a two term MLA, from Haryana, have… https://t.co/U132VyTm2u pic.twitter.com/5hpXGOa4Qh

— Amit Malviya (@amitmalviya) October 10, 2024

സ്ഥാനാര്‍ത്ഥി ടിക്കറ്റ് വിതരണം ചെയ്തതില്‍ ലൈംഗിക താല്‍പര്യത്തിനും മുന്‍തൂക്കം നല്‍കിയെന്ന ശക്തമായ ആരോപണമാണ് ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും ഈ ആരോപണത്തിന് മറുപടി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുടെ മൗനം കുറ്റസമ്മതമാണെന്നും ബിജെപി വക്താവ് അമിത് മാളവ്യ പറയുന്നു.

 

Senior journalist Ashok Wankhede and someone known to speak for the Congress, makes a shocking allegation involving Congress OGS KC Venugopal.

Wankhede alleges casting couch in ticket distribution and goes on to ask, “क्या हरियाणा प्रदेश आपका (KCV) अयाशी का अड्डा बन गया है?” pic.twitter.com/7HDXipMrkC

— Amit Malviya (@amitmalviya) October 9, 2024

നേരത്തെ കേരളത്തില്‍ നിന്നുള്ള സിമി റോസ്ബെല്‍ ജോണും രണ്ട് തവണ ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ ശാരദ റാത്തോഡും കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആരോപണം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് മുന്നിലേക്ക് വരണമെങ്കില്‍ കാസ്റ്റിംഗ് കൗചിന് വഴങ്ങണമെന്നായിരുന്നു ഇവരുടെ ആരോപണം. ഇക്കാര്യത്തെക്കുറിച്ച് കെ.സി. വേണുഗോപാല്‍ പ്രതികരിക്കണമെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.

ഹരിയാന എന്താ താങ്കളുടെ ഇത്തരം കളികള്‍ക്കുള്ള കൂടാരമാണെന്ന് കരുതിയോ എന്ന് വരെ രോഷത്തോടെ ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡേ ചോദിക്കുന്നത് കേള്‍ക്കാം.

Tags: congressCastingcouchKCVenugopalAshokWankhedeShardaRathoreSimiRosebellAmitMalviyaHaryanaresults
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

Kerala

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.