Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എന്നും പ്രചോദനമേകുന്ന രത്തന്‍ ടാറ്റയുടെ ഏഴ് പ്രധാന വചനങ്ങള്‍

ബിസിനസില്‍ ഇതിഹാസതുല്യമായ ജീവിതം ജീവിച്ച രത്തന്‍ ടാറ്റ എന്നും മനസ്സില്‍ ഉരുവിട്ട ചില കണ്ടെത്തലുകളുണ്ട്. ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 10:23 pm IST
in Business

1. ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ആദ്യം തീരുമാനമെടുക്കും. പിന്നീട് ആ തീരുമാനത്തെ ശരിയാക്കും.

2. വേഗത്തില്‍ നടക്കണമെങ്കില്‍ ഒറ്റയ്‌ക്ക് നടക്കണം. ഏറെ ദൂരേയ്‌ക്ക് നടക്കണമെങ്കില്‍ ഒന്നിച്ച് നടക്കണം.

3.ആര്‍ക്കും ഇരുമ്പിനെ നശപ്പിക്കാന്‍ കഴിയില്ല, തുരുമ്പിനല്ലാതെ. അതുപോലെ ഒരു വ്യക്തിയെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, അയാളുടെ മാനസികാവസ്ഥയ്‌ക്കല്ലാതെ.

4.അവസരങ്ങളില്‍ നിങ്ങളിലേക്ക് എത്തിച്ചേരാന്‍ കാത്ത് നില്‍ക്കരുത്. നിങ്ങള്‍ സ്വന്തം അവസരങ്ങള്‍ സൃഷ്ടിക്കുക.

5. വര്‍ക്ക് -ലൈഫ് ബാലന്‍സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വര്‍ക്ക്-ലൈഫ് സംയോജനത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ വര്‍ക്കും ലൈഫും അര്‍ത്ഥപൂര്‍ണ്ണവും സഫലീകൃതവും ആകണം. അത് അന്യോന്യം ഊന്നുവടികളാകണം.

6. റിസ്ക് എടുക്കുന്നതല്ല ഏറ്റവും വലിയ റിസ്ക്. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് റിസ്ക് എടുക്കാതിരിക്കുന്നതിലാണ് റിസ്ക്.

7. വെല്ലുവിളികളെ നേരിടുമ്പോള്‍ ഉറച്ചുനില്‍ക്കാനും മനംമടുപ്പില്ലാതെ നില്‍ക്കാനും സാധിക്കണം. കാരണം അതാണ് വിജയത്തിന്റെ പടവുകള്‍.

Tags: challengesuccessRatanTataRatantataquotes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഭവാനിപൂരില്‍ അരലക്ഷത്തോളം വോട്ടര്‍മാര്‍ പുറത്ത്, ഇനിയൊരു വിജയം മമതയ്‌ക്ക് വെല്ലുവിളിയാവും

Kerala

ഉള്‍ക്കാഴ്ചയില്‍ ഉന്നതവിജയം, കാഴ്ചപരിമിതിയെ മറികടന്ന് തന്യ നാഥന്‍ കേരള ജുഡീഷ്യല്‍ സര്‍വീസിലേക്ക്

Entertainment

‘ഹൃദയപൂര്‍വ്വ’ത്തെ വിജയിപ്പിച്ച ആസ്വാദകര്‍ക്ക് വീഡിയോ സന്ദേശത്തിലൂടെ നന്ദി പറഞ്ഞ് യു.എസില്‍ നിന്ന് മോഹന്‍ലാല്‍

പുതിയ വാര്‍ത്തകള്‍

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.