Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 11:43 am IST
in India, Parivar

നാഗ്പൂര്‍: പ്രശസ്തിയാണ് എല്ലാമെല്ലാം എന്ന കാഴ്ചപ്പാട് നല്ലതല്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിജയവും ശക്തിയും ഒരാള്‍ക്ക് പ്രശസ്തി നേടിത്തരും. എന്നാല്‍ അതോടൊപ്പം അയാളുടെ വ്യക്തിത്വം അര്‍ത്ഥപൂര്‍ണമായില്ലെങ്കില്‍ പ്രയോജനമില്ല. സാര്‍ത്ഥക ജീവിതം നയിക്കുന്നവരുടെ പ്രശസ്തി സര്‍വരുടെയും ക്ഷേമത്തിന് ഉപകരിക്കണം. നമ്മുടെ നേട്ടത്തില്‍ വിനയവും സമൂഹത്തോട് കൃതജ്ഞതാഭാവവും വേണം, അദ്ദേഹം പറഞ്ഞു.

സോളാര്‍ ഇന്‍ഡസ്ട്രി ചെയര്‍മാന്‍ പദ്മശ്രീ സത്യനാരായണ നുവാളിന് നാഗഭൂഷണ്‍ പുരസ്‌കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. അയണ്‍ മാന്‍ ഓസ്ട്രേലിയ മത്സരത്തിലെ വിജയി ദക്ഷ് ഖാനെയും പരിപാടിയില്‍ ആദരിച്ചു.

ലോകത്ത് ശക്തിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ശക്തിയില്ലാതെ ഒന്നും നേടാനാവില്ല. എന്നാല്‍, അത് ഫലപ്രദമാകണമെങ്കില്‍, ശക്തരായ ആളുകള്‍ പ്രശസ്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത്. പ്രശസ്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നത് ശരിയാണ്. എന്നാല്‍ വിനയമില്ലാത്ത ശക്തി ഫലം ചെയ്യില്ല. വിജയം നേടുന്നതിന് കരുത്തിനൊപ്പം വിനയവും കൃതജ്ഞതയും ആവശ്യമാണ്. കഴിഞ്ഞ 200 വര്‍ഷത്തിനിടയില്‍ നമ്മുടെ രാജ്യം കണ്ട എല്ലാ മഹാന്മാരുടെയും ജീവിതം 90 ശതമാനം കഠിനാധ്വാനവും 10 ശതമാനം പ്രചോദനവും ചേര്‍ന്നതാണ്. ഞാനും എന്റെ കുടുംബവുമെന്നതിനപ്പുറം നമ്മുടെ ബന്ധുവലയം വികസിക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്ന യശസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണമാവുന്നത്, മോഹന്‍ ഭാഗവത് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും വലിയ കാര്യങ്ങള്‍ കൈവരിക്കാനാകുമെന്ന് തെളിയിച്ചതാണ് സത്യനാരായണ നുവാളിന്റെ മഹത്വമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പ്രതിരോധ ഉപകരണ നിര്‍മ്മാണരംഗത്ത് സ്വകാര്യ മേഖല വിജയിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ലാത്ത സമയത്താണ് നുവാള്‍ കടന്നുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷ് ഖാന്‍ നേടിയ വിജയം ഇന്നത്തെയും നാളത്തെയും തലമുറയ്‌ക്ക് പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകസമാധാനം നിലനിര്‍ത്തുന്നതിന് ഭാരതത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടത് നിര്‍ണായകമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്ര ധനകാര്യ സഹമന്ത്രി ആശിഷ് ജയ്സ്വാള്‍, മുന്‍ എംപിയും നാഗ്ഭൂഷണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റുമായ അജയ് സഞ്ചേതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: balanceGratitudeValuesDR. Mohan bhagavathsuccessCharacterHumilityLEADERSHIP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Main Article

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

Vicharam

സംഘം: സ്വഭാവവും സമീപനവും

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

6 വർഷം ഒറ്റയ്‌ക്ക് വളർത്തിയ മകനെ അമ്മയ്‌ക്കൊപ്പം വിട്ട് കോടതി; ഇടുക്കിയിൽ ബസ് കണ്ടക്ടറുടെ ആത്മഹത്യയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

10,000 കോടി കപ്പല്‍ നിര്‍മാണ പ്രഖ്യാപനം വെറും കടലാസ് പദ്ധതി മാത്രം; കൊച്ചിയിലേത് ബോട്ട് നിര്‍മാണം മാത്രം, പദ്ധതി ഇന്നും കടലാസില്‍

ക്രീഡാഭാരതി അഖിലഭാരതീയ കാര്യകര്‍ത്താക്കളുടെ യോഗം (നിയമക് മണ്ഡല്‍) പൊതുമരാമത്ത് വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പെണ്ണമ്മ എം. ഉദ്ഘാടനം ചെയ്യുന്നു

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകര്‍തൃ യോഗം തുടങ്ങി

കണ്ടത് സിനിമ മാത്രം; രാഷ്‌ട്രീയം നോക്കിയല്ല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് : ജയരാജ്

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.