Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കഴിഞ്ഞ രണ്ട് മാസത്തിനിടെ 128 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി അസാം പോലീസ് ; അനധികൃത ബംഗ്ലദേശികളെ നാടുകടത്തുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

നേരത്തെ ഒക്ടോബർ 2 ന് അസാമിലെ ഡാലു ഭാഗത്ത് നിന്ന് പുരഖാസിയയിലേക്ക് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2024, 10:40 am IST
inIndia

ഗുവാഹത്തി : കഴിഞ്ഞ രണ്ട് മാസത്തിനിടെ 128 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അസം പോലീസ് പിടികൂടി തിരിച്ചയച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ പുലർച്ചെ രണ്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പോലീസ് വീണ്ടും പിടികൂടിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാബുൽ ഹുസൈൻ, സാക്കിബ് മിയ എന്നിവരാണ് നുഴഞ്ഞുകയറ്റക്കാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ ഈ നടപടികളെ അദ്ദേഹം പ്രശംസിച്ചു.

കൂടാതെ ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കർശനമായി അസാം പോലീസ് ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.നേരത്തെ ഒക്ടോബർ 2 ന് അസാമിലെ ഡാലു ഭാഗത്ത് നിന്ന് പുരഖാസിയയിലേക്ക് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടിയിരുന്നു.

തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നാണ് ബംഗ്ലാദേശ് പൗരന്മാർ വന്നതെന്നും അവിടെ ഒരു വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്യുകയാണെന്നും അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നതായും സേന വെളിപ്പെടുത്തിയിരുന്നു. പിന്നീട് പിടികൂടിയവരെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലു പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.

നേരത്തെ ഒക്‌ടോബർ ഒന്നിന് സംസ്ഥാനത്തെ തെക്കൻ സൽമാര, കരിംഗഞ്ച് ജില്ലകളിൽ നിന്ന് പതിനാല് അനധികൃത ബംഗ്ലാദേശി പൗരന്മാരെ അസം പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഒമ്പത് പേർക്ക് ഇന്ത്യൻ ആധാർ കാർഡുകളുള്ളതായി കണ്ടെത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.

അതേ സമയം അനധികൃത കുടിയേറ്റം കർശനമായി തടയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിഎസ്എഫ് അടക്കമുള്ള സേനകൾക്ക് കർശന ജാഗ്രത നിർദേശമാണ് ഇക്കാര്യത്തിൽ നൽകിയിരിക്കുന്നത്.

Tags: GuwahatiAssambengladeshisillegal immigrantshimant biswa Sharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍
India

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.