Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണം: സംന്യാസി സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 08:29 am IST
inIndia

സാംബല്‍പൂര്‍(ഒഡീഷ): ആശ്രമങ്ങളും ക്ഷേത്രങ്ങളുമടക്കമുള്ള ഹൈന്ദവാരാധനാകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷയിലെ സാംബല്‍പൂരില്‍ സംന്യാസി സമ്മേളനം.

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രസാദം സംബന്ധിച്ച വിവാദങ്ങള്‍ ഹൃദയഭേദകമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര മാര്‍ഗദര്‍ശക മണ്ഡല്‍ അംഗം സ്വാമി ജീവന്‍മുക്താനന്ദ് മഹാരാജ് പറഞ്ഞു.

അസഹനീയമായ കാര്യമാണ് തിരുപ്പതിയിലുണ്ടായത്. ഇത് ഹിന്ദു സമൂഹത്തെയാകെ വേദനിപ്പിക്കുന്നു. പ്രസാദം തയാറാക്കുന്നതില്‍ മാത്രമല്ല, ക്ഷേത്രസ്വത്തുക്കളും വരുമാനവും കൈകാര്യം ചെയ്യുന്നതിലും ദുരുപയോഗം നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കണം. ക്ഷേത്രങ്ങള്‍ ഭക്തസമൂഹത്തിന് കൈമാറണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഭരണഘടനയാണ് പരമോന്നതമെന്ന് പറയാറുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ വിവിധ സര്‍ക്കാരുകള്‍ ക്ഷേത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ഡോ.രാജ്കുമാര്‍ ബദ്പാണ്ഡ പറഞ്ഞു. ഭരണഘടനയുടെ ആത്മാവിനെ ദുര്‍ബലപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. 12, 25, 26 വകുപ്പുകള്‍ പരസ്യമായി ലംഘിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 77 വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുക്കള്‍ക്ക് സ്വന്തം ക്ഷേത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന് ശേഷം സംന്യാസിമാരുടെ നേതൃസംഘം സാംബല്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന് നിവേദനം നല്കി. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കാതെ പവിത്രത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഹിന്ദു സമൂഹം വിശ്വസിക്കുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രസ്വത്തും വരുമാനവും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും മാത്രമല്ല, അവര്‍ക്ക് താത്പര്യമുള്ള ഹിന്ദുവിരുദ്ധരും ഉപയോഗിക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് നിവേദനത്തില്‍ പറയുന്നു.

Tags: HindutemplesSamnyasi Sammelanസംന്യാസി സമ്മേളനം.government control
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ജെ. സായിദീപക് (വലത്ത്)
India

തമിഴ്നാട് ക്ഷേത്രങ്ങളുടെ നാട്; എന്നാല്‍ ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ അവിടെ വലിയ തെറ്റ്; അവിടെയാണ് അണ്ണാമലൈ പൊരുതുന്നത് :സായി ദീപക്

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടു നിരക്കുകളില്‍ വന്‍ വര്‍ധന

Kerala

നാലമ്പലത്തിനുള്ളില്‍ വീല്‍ചെയര്‍ ഭിന്നാഭിപ്രായങ്ങളുമായി ബോര്‍ഡുകള്‍

Entertainment

ഹിന്ദു മതത്തെ അപമാനിച്ചാൽ ഇനി നോക്കിനിൽക്കില്ല- ഖുശ്ബു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.