Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ഐ.​സി.​പി മുന്നറിയിപ്പ്; യുഎഇയില്‍ പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി​ല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 10:29 am IST
inMarukara

യു.​എ.​ഇ: വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കു​ന്ന​തി​​നാ​യി യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ര​ണ്ട്​ മാ​സ​ത്തെ പൊ​തു​മാ​പ്പി​ന്റെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി, സി​റ്റി​സ​ൺ​ഷി​പ്പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) അ​റി​യി​ച്ചു.

എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച​വ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണം. അ​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി നാ​ടു​ക​ട​ത്തും. ഇ​വ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ഹൈ​ൽ സ​ഈ​ദ്​ അ​ൽ ഖൈ​ലി വ്യ​ക്ത​മാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് യു.​എ.​ഇ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. വി​സ നി​യ​മം ലം​ഘി​ച്ച് യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​വ​ർ​ക്ക് പി​ഴ​യി​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും, രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത് തു​ട​രാ​നും ഈ ​കാ​ല​യ​ള​വി​ൽ അ​വ​സ​ര​മു​ണ്ടാ​കും. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച​വ​ർ 14 ദി​വ​സ​ത്തി​ന​കം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​ക​ണം എ​ന്നാ​യി​രു​ന്നു നേ​ര​ത്തേ നി​യ​മം.

പി​ന്നീ​ട് ഒ​ക്ടോ​ബ​ർ 31വ​രെ അ​തി​ന് സ​മ​യം നീ​ട്ടി ന​ൽ​കി. എ​ക്സി​റ്റ് പെ​ർ​മി​റ്റ് ല​ഭി​ച്ച ഏ​ഴാ​യി​ര​ത്തോ​ളം പേ​രി​ൽ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പൊ​തു​മാ​പ്പി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ നി​യ​മ ത​ട​സ്സ​മു​ണ്ടാ​വി​ല്ല.

എ​ന്നാ​ൽ, പൊ​തു​മാ​പ്പി​ന് ശേ​ഷം പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ന്ന​വ​ർ​ക്ക് രാ​ജ്യ​ത്തേ​ക്ക് തി​രു​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് കോ​ട​തി​ക​ൾ പോ​ലും ഇ​ള​വ് ന​ൽ​കി​ല്ല. ഒ​ക്ടോ​ബ​ർ 31ന് ​ശേ​ഷം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ൾ, ക​മ്പ​നി​ക​ൾ, ഷോ​പ്പു​ക​ൾ, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ഐ.​സി.​പി റെ​സി​ഡ​ൻ​സ് ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്​​സ്​ അ​ഫേ​ഴ്​​സ്​ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ സു​ൽ​ത്താ​ൻ യൂ​സ​ഫ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

Tags: UAEcitizenshipFederal Authority for Identitygeneral amnesty period
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.