Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനുനയ നീക്കവുമായി കേന്ദ്ര നേതൃത്വം, ഇനിയും വഴങ്ങിയില്ലെങ്കില്‍ കെ.ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 11:24 am IST
in Kerala

കോട്ടയം: ഇനിയും വഴങ്ങിയില്ലെങ്കില്‍ കെ.ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരും. സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അദ്ദേഹത്തിന് കത്തു നല്‍കി. സഹകരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോടും രാജ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം സംസ്ഥാന ഘടകം നല്‍കിയ ഷോക്കോസ് നോട്ടീസ് ആണ് ഇസ്മയിലിനെ കൂടുതല്‍ പ്രകോപിപ്പിച്ചത് . 70 വര്‍ഷത്തെ സര്‍വീസിന് ഇടയില്‍ ആദ്യമായാണ് തനിക്കൊരു നോട്ടീസ് ലഭിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. നിലവില്‍ തന്നെ ഉചിതമായ പാര്‍ട്ടി ഘടകത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പരാതിപ്പെടുന്നു.
ജീവിതത്തില്‍ ഒരു കൊടി മാത്രമേ പിടിച്ചിട്ടുള്ളൂ എന്നൊക്കെ ഇസ്മയില്‍ പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തോട് അത്ര പെട്ടെന്ന് ഒത്തുതീര്‍പ്പിന് തയ്യാറാവുമെന്ന് കരുതാനാവില്ല. പാലക്കാട്ടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സേവ് സിപിഐ ഫോറം ഇസ്മയിലിന്റെ രഹസ്യ സന്തതിയാണെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളത്. ഇസ്മയില്‍ നേരിട്ട് നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രതികരണങ്ങള്‍ കൂടാതെ സേവ് സിപിഐ ഫോറവും കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
കാര്യമായ പദവി നല്‍കിയാല്‍ മാത്രം വഴങ്ങാമെന്നാണ് ഇസ്മയിലിന്‌റെ ഉള്ളിലിരുപ്പ്. എന്നാല്‍ ഇത്രയും വിമശനങ്ങള്‍ ഉയര്‍ത്തിയ നിലയ്‌ക്ക് അത്ര പെട്ടെന്ന് അതു സാധ്യമല്ലെന്ന് സംസ്ഥാന ഘടകം നിലപാടെടുക്കുന്നു.

1996 മുതല്‍ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവാണ് കെ.ഇ. ഇസ്മായില്‍. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗം, 1995 മുതല്‍ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, മൂന്ന് തവണ നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

 

 

 

 

Tags: cpiexpeldoes not give ink e ismayil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി: പാര്‍ട്ടി അഭിമാനം സിപിഎമ്മിന് മുന്നില്‍ പണയം വയ്‌ക്കില്ലെന്ന് സി പി ഐ

Kerala

പ്രതിപക്ഷ ഉപനേതൃപദവി: സി പി എം-സി പി ഐ ചര്‍ച്ച പരാജയപ്പെട്ടു, ഇടതുമുന്നണിയില്‍ പ്രതിസന്ധി

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

News

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

Kerala

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.