Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മീററ്റിൽ അനധികൃത ആയുധ നിർമാണശാലയുടെ ഉടമയും വിതരണക്കാരനും പിടിയിൽ ; ഫാക്ടറിയിൽ നിർമ്മിച്ചത് 80 ഓളം അനധികൃത തോക്കുകൾ

മീററ്റിലെ ഇവരുടെ ഒരു വീട്ടിൽ നിന്ന് 4 നാടൻ പിസ്റ്റളുകളും 41 ബാരലുകളും 8 നാടൻ പിസ്റ്റളുകളുടെ നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 10:17 am IST
inIndia

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ അന്തർസംസ്ഥാന അനധികൃത ആയുധ വിതരണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. ദൽഹി പോലീസാണ് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശികളായ ഇക്രം, മഷൂഖ് അലി എന്നിവരാണ് പിടിയിലായത്.

ഇവർ മീററ്റിലെ അനധികൃത ആയുധ നിർമാണശാലയുടെ വിതരണക്കാരനും ഉടമയുമാണെന്ന് പോലീസ് പറഞ്ഞു. മീററ്റിലെ ഇവരുടെ ഒരു വീട്ടിൽ നിന്ന് 4 നാടൻ പിസ്റ്റളുകളും 41 ബാരലുകളും 8 നാടൻ പിസ്റ്റളുകളുടെ നിർമ്മാണ ഉപകരണങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

ചില ക്രിമിനലുകൾക്ക് അനധികൃത ആയുധങ്ങൾ വിതരണം ചെയ്യാൻ ഇക്രം ദൽഹിയിലേക്ക് വരുന്നതായി പോലീസ് വിവരം ലഭിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ ഗൗരവ് ചൗധരിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ നടത്തി ഇക്രമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇക്രമിന്റെ പക്കൽ നിന്ന് രണ്ട് നാടൻ പിസ്റ്റളുകളും ആറ് കാട്രിഡ്ജുകളും പോലീസ് കണ്ടെടുത്തു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം മഷൂഖ് അലിയിൽ നിന്നാണ് ആയുധങ്ങൾ വാങ്ങിയതെന്ന് ഇക്രം വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. തുടർന്ന് പ്രതി ഇക്രം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മീററ്റ് സിറ്റിയിൽ നിന്ന് മഷൂഖ് അലിയെ അറസ്റ്റ് ചെയ്തു.

തുടർന്ന് മഷൂഖിനെ ചോദ്യം ചെയ്തതിന് ശേഷം മീററ്റിലെ കാശിറാം കോളനിയിലെ ഒരു ഒറ്റപ്പെട്ട ഫ്ലാറ്റിൽ പോലീസ് റെയ്ഡ് നടത്തി.  അവിടെ അനധികൃത ആയുധങ്ങൾ നിർമ്മിക്കുന്നതിനായി ഒരു ഫാക്ടറി സ്ഥാപിച്ചതായി കണ്ടെത്തിയത്. ഇവിടെ ഇതുവരെ 80 ലധികം തദ്ദേശ നിർമ്മിത പിസ്റ്റളുകൾ താൻ നിർമ്മിച്ചിട്ടുണ്ടെന്നും ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

Tags: policeSeizedUthar PradeshMeerutillegal weapons
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം;പള്ളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.