Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അമീബിക് മസ്തിഷ്‌കജ്വരം പടരുന്നു; ആരോഗ്യവകുപ്പ് അങ്കലാപ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 09:53 am IST
inThiruvananthapuram

തിരുവനന്തപുരം (മെഡിക്കല്‍ കോളജ്): ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ ആരോഗ്യവകുപ്പിന് അങ്കലാപ്പ്. എസ്എറ്റിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി അഞ്ച് പേരാണ് ചികിത്സയിലുള്ളത്. രോഗം വ്യാപകമായി പടരുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ പഠനം നടത്തുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞെങ്കിലും ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യ വകുപ്പ്

എസ് എ റ്റി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വെഞ്ഞാറമൂട് പുലമ്പാറ സ്വദേശിയായ ഒന്‍പത് വയസുകാരിക്ക് പുറമെ നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാരത്ഥി, തിരുമല സ്വദേശിയായ 31 കാരി അതിയന്നൂര്‍ മുള്ളുവിള സ്വദേശിയായ 27 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല.

രോഗ പകര്‍ച്ചയെ ജില്ലയിലെ വിവിധ ജലാശയങ്ങളില്‍ നിന്ന് ജലം വിശദ പരിശോധനയ്‌ക്കായി ആരോഗ്യ വകുപ്പ് ശേഖരിച്ചുവെങ്കിലും പരിശോധന ഫലം പോലും പുറത്ത് വന്നിട്ടില്ല. രോഗബാധിതരായവര്‍ കുളിച്ച ജലാശങ്ങളില്‍ നിന്ന് ആരൊക്കെ കുളിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും രോഗബാധിതരായവരുടെ കുടുംബാംഗങ്ങള്‍ ഈ വെള്ളം ഉപയോഗിച്ചിട്ടുണ്ടോയെന്നും ഇവര്‍ക്ക് രോഗബാധയുണ്ടോയെന്നും പരിശോധ നടത്തുന്നുല്ലെന്നും ആരോപണമുണ്ട്. പകരം രോഗികളെ സംബന്ധിച്ച വിവരം മറച്ചു പിടിക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയില്‍ രോഗം ബാധിച്ചവര്‍ വെള്ളത്തില്‍ ലഹരികലര്‍ത്തി മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വിവാദം മുമ്പ് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് രോഗബാധിതയായത്. ഇതില്‍ ഒരാള്‍ മരിച്ചു. മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇടയ്‌ക്കിടെ ബോധരഹിതയാകുന്ന അവസ്ഥയിലെത്തിയാല്‍ 97 ശതമാനം മരണം ഉറപ്പാണ്. രോഗത്തിന്റെ തുടക്കില്‍ത്തന്നെ ചികിത്സ തേടിയാലേ ഭേദമാക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കെട്ടികിടക്കുന്ന ജലാശയങ്ങളിലും നദികളിലും കളിക്കുന്നവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. എന്നാല്‍ അടുത്തിടെ ആരോഗ്യ വകുപ്പ് നടത്തിയ ശില്പശാലയില്‍ പൈപ്പ് വെള്ളത്തില്‍ കൂടിയും രോഗബാധയുണ്ടാകാമെന്ന കണ്ടെത്തെലാണുള്ളത്.

രോഗബാധിതയായി ചികിത്സയില്‍ കഴിയുന്ന മുള്ളുവിള സ്വദേശി കിണര്‍ വെള്ളത്തിലോ നദിയിലോ കുളിച്ചിട്ടില്ല. പൈപ്പ് വെള്ളത്തില്‍ മാത്രം കളിക്കുന്ന ഇവര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നത് ശില്പശാലയിലെ കണ്ടെത്തലുകളെ ബലപ്പെടുത്തുകയാണ്. മണ്ണിലുണ്ടാകുന്ന അമീബയെക്കാള്‍ ജലത്തിലുള്ള അമീബ തലച്ചോറിനുള്ളില്‍ പ്രവേശിക്കുന്നത് അതീവ ഗുരുതരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ വ്യാപകമായ ബോധവത്കരണത്തിനോ ജലാശയങ്ങളിലെ അമീബയുടെ വളര്‍ച്ച ഇല്ലാതാക്കാനോ ആരോഗ്യ വകുപ്പും സര്‍ക്കാരും അലംഭാവം കാണിക്കുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

 

Tags: SAT HospitalKerala Health DepartmentAmoebic encephalitisഅമീബിക് മസ്തിഷ്‌ക ജ്വരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.