Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്‍-മോദി ബന്ധത്തില്‍ മഞ്ഞുരുകുന്നു; മോദി സംസ്ഥാനങ്ങളെ വികസിപ്പിക്കുന്ന പ്രധാനമന്ത്രിയെന്ന് സ്റ്റാലിന് മനസ്സിലായി;മോദിയെ തൊഴുത് സ്റ്റാലിന്‍

ഇനി സ്റ്റാലിന് പോലും മോദി തമിഴ്നാട് വികസനത്തിന് എതിര്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയാണെന്ന് പറയാന്‍ കഴിയില്ല.കഴിഞ്ഞ ദിവസം സ്റ്റാലിനും മോദിയും തമ്മില്‍ ചെലവഴിച്ച ഊഷ്മളമായ സമയം അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 06:45 pm IST
in India

ചെന്നൈ: തമിഴ്നാടിന്റെ സംസ്കാരത്തിലേക്ക് അലിഞ്ഞുചേരുന്നതാണ് മോദിയുടെ രാഷ്‌ട്രീയമെന്ന് തമിഴ്നാട്ടുകാര്‍ മനസ്സിലാക്കിത്തുടങ്ങിയതോടെ ദ്രാവിഡരാഷ്‌ട്രീയത്തിന്റെ വേരുകള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു. തമിഴ് ഭാഷയേയും സാഹിത്യത്തെയും കിട്ടാവുന്ന അവസരങ്ങളില്‍ താങ്ങിയും പ്രോത്സാഹിപ്പിച്ചും തമിഴ്നാട്ടില്‍ വരുമ്പോള്‍ വെള്ളഷര്‍ട്ടും വേഷ്ടിയും ഷാളും ധരിച്ചെത്തിയും തമിഴരില്‍ ഒരാളായ് മോദിയും മാറിയതോടെ ‘മോദി ഗോ ബാക്ക്’ എന്ന വിളികള്‍ ദുര്‍ബലമായി.

ഇപ്പോഴിതാ ചെന്നൈ മെട്രോ റെയില്‍ വികസനത്തിലെ രണ്ടാം ഘട്ടത്തില്‍ കേന്ദ്രവിഹിതമായ 7425 കോടി ഉടന്‍ അനുവദിക്കാമെന്ന് മോദി പ്രഖ്യാപിച്ചതോടെ ഇനി സ്റ്റാലിന് പോലും മോദി തമിഴ്നാട് വികസനത്തിന് എതിര്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയാണെന്ന് പറയാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മോദിയെ ദല്‍ഹിയില്‍ സന്ദര്‍ശിച്ച സ്റ്റാലിന്‍ തൊഴുകൈയോടെയാണ് ചിരിച്ച് പിരിഞ്ഞത്. ദ്രാവിഡ രാഷ്‌ട്രീയത്തിനെതിരെ അണ്ണാമലൈയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ ഉയര്‍ത്തിയ എതിര്‍പ്പ് കണക്കിലെടുത്താല്‍ സ്റ്റാലിനും മോദിയും ഇനിയൊരു കൂടിക്കാഴ്ചയേ ഉണ്ടാകില്ലെന്ന തോന്നുലുണ്ടാക്കുന്ന തരത്തിലായിരുന്നു ഇരുവരുടെയും വാക്കാലുള്ള ഏറ്റുമുട്ടല്‍. പക്ഷെ രാഷ്‌ട്രീയം ഏറെക്കണ്ട മോദിയ്‌ക്ക് തന്നെ എതിര്‍ക്കുന്നവരുമായി ഒത്തുചേര്‍ന്ന് പോകാന്‍ ഒരു മടിയുമില്ല. അതാണ് മോദിയെ അസാധാരണരാഷ്‌ട്രീയക്കാരനാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസം സ്റ്റാലിനും മോദിയും തമ്മില്‍ ചെലവഴിച്ച ഊഷ്മളമായ സമയം അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

ചെന്നൈ മെട്രോ രണ്ടാം ഘട്ടം എന്നത് ബൃഹദ് പദ്ധതിയാണ്. തമിഴ്നാട്ടില്‍ റെയില്‍വേയുടെ മുഖം മാറ്റിമറിക്കുന്ന പദ്ധതി. ഏകദേശം 63,246 കോടിയുടെ പദ്ധതി. ഈ പദ്ധതി ആരംഭിക്കുന്നതിനുള്ള 7425 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അനുവദിക്കാമെന്ന് മോദി ഉറപ്പ് നല്‍കിയത്. തന്റെ സംസ്ഥാനത്തിന് വന്‍വികസനമുണ്ടാക്കുന്ന ഈ പദ്ധതി എളുപ്പത്തില്‍ നടപ്പാകുമ്പോള്‍ ഏതൊരു മുഖ്യമന്ത്രിയ്‌ക്കും ഉണ്ടാകാവുന്ന അതേ സന്തോഷമാണ് സ്റ്റാലിനും ഉണ്ടായത്. മോദിയുടെ ഈ പ്രഖ്യാപനം ഇന്ത്യാമുന്നണിയിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളെ ഞെട്ടിച്ചിരിക്കുകയാണ്.

Tags: ChennaiMetroChennaiMetro2ModiStalinStalinModiDMKModiNoModigobackDravidianpolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെ. സായിദീപക് (വലത്ത്)
India

തമിഴ്നാട് ക്ഷേത്രങ്ങളുടെ നാട്; എന്നാല്‍ ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇപ്പോള്‍ അവിടെ വലിയ തെറ്റ്; അവിടെയാണ് അണ്ണാമലൈ പൊരുതുന്നത് :സായി ദീപക്

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.