Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യ അങ്കം ജയിച്ച് ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 05:03 am IST
inCricket

ഷാര്‍ജ: ഐസിസി വനിതാ ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് ഷാര്‍ജയില്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് 16 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ബംഗ്ലാദേശ് മുന്നില്‍ വച്ച 120 റണ്‍സിന്റെ വിജയലക്ഷ്യത്തിന് നേരെ കനത്ത വെല്ലുവിളിയുയര്‍ത്തിയാണ് സ്‌കോട്ട്‌ലന്‍ഡ് കീഴടങ്ങിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തു. ഇതിനെതിരെ പൊരുതിയ സ്‌കോട്ട്‌ലന്‍ഡിന് 20 ഓവറും ബാറ്റ് ചെയ്ത് 103 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാറാ ബ്രൈസ്(49) അര്‍ദ്ധസെഞ്ചുറിക്ക് അടുത്തുവരെയെത്തി പുറത്താകാതെ നിന്നുകൊണ്ട് അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ചെങ്കിലും മതിയായ പിന്തുണ ലഭിച്ചില്ല. താരത്തിനൊപ്പം ഇന്നിങ്‌സ് ഭദ്രമാക്കാന്‍ ശേഷിയുണ്ടായിരുന്ന നായിക കാതറിന്‍ ബ്രൈസും അയില്‍സ ലിസ്റ്ററും 11 വീതം റണ്‍സെടുത്ത് മടങ്ങിയത് ടീമിന് തിരിച്ചടിയായി. അപകടകാരിയയ ലിസ്റ്ററിനെ പുറത്താക്കിയ ബംഗ്ലാ ബൗളര്‍ റിത്തു മോണിയാണ് കളിയിലെ താരം. ഡാര്‍സേ കാര്‍ട്ടറെയും(രണ്ട്) റിത്തു മോണിയാണ് പുറത്താക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് സതി റാണിയും(29) ശോഭന മോസ്റ്ററിയും(36) കാഴ്‌ച്ചവച്ച ഭേദപ്പെട്ട പ്രകടനത്തിന്റെ ബലത്തിലാണ് 119 റണ്‍സിലെത്തിച്ചേര്‍ന്നത്. ഈ രണ്ട് പേരൊഴിച്ചാല്‍ നായിക നിഗര്‍ സുല്‍ത്താന(18) മാത്രമാണ് ബംഗ്ലാനിരയില്‍ കുറച്ചെങ്കിലും മികവ് കാട്ടിയത്. അവസാന ഓവറുകളില്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി ബംഗ്ലാദേശിനെ വലച്ച സാസ്‌കിയ ഹോര്‍ളിയുടെ പങ്ക് ആണ് സ്‌കോട്ട്‌ലന്‍ഡിന് ചെറിയ പ്രതീക്ഷ സമ്മാനിച്ചത്.

Tags: BangladeshICC Women's Twenty20 World Cup
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.