Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുടുംബം പുലര്‍ത്താന്‍ മൂന്നിലൊന്ന് ബംഗാളികള്‍ നാടുവിട്ടു; മറ്റ് സംസ്ഥാനങ്ങളില്‍ 2.64 കോടി ബംഗാളി കുടിയേറ്റ തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 09:57 pm IST
inIndia

കല്‍ക്കട്ട: സ്വന്തം സംസ്ഥാനത്ത് ജോലിയില്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍വേണ്ടി പശ്ചിമ ബംഗാളിലെ മൂന്നിലൊന്ന് ജനങ്ങള്‍ നാടുവിട്ടതായി ഔദ്യോഗിക രേഖ. 2024 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച്, പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മൊത്തം രജിസ്‌ട്രേഷന്‍ ഇ-ശ്രം പോര്‍ട്ടലില്‍ 2,63,72,911 ആണ്. സെന്‍സസ് പ്രകാരം 9,13,47,736, ആണ്. .

ഒക്ടോബര്‍ ഒന്നുവരെ പശ്ചിമ ബംഗാളില്‍ നിന്നുള്ള 21 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ സര്‍ക്കാര്‍ ഡാറ്റാബേസായ കര്‍മ്മസതി പരിജയി ശ്രമിക് പോര്‍ട്ടലില്‍ എന്റോള്‍മെന്റിനായി അപേക്ഷിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഡോ സി വി ആനന്ദബോസ് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലാണ് ബംഗാളിലെ ജനങ്ങള്‍ നാടുവിടുന്നതിന്റെ കണക്ക് വ്യക്തമാക്കുന്നത്.
കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നത് .
ഗണ്യമായ എണ്ണം കുടിയേറ്റ തൊഴിലാളികളും ഉയര്‍ന്ന പട്ടികവര്‍ഗ പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്.
കുറഞ്ഞ തൊഴിലവസരങ്ങളും കൃഷിയില്‍ നിന്നുള്ള വരുമാനം കുറയുന്നതുമാണ് കാര്‍ഷിക മേഖലകളില്‍ നിന്നുള്ള തൊഴിലാളികളുടെ പലായനത്തിന് പ്രധാന കാരണം.

സ്വന്തം സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടുകളും ചൂഷണവും കാരണം നാട്ടിലേക്ക് മടങ്ങിയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം വീണ്ടും തൊഴില്‍ തേടി പോകാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്ന സ്ഥിതിയും നിലനില്‍ക്കുന്നു.
കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരു പുരുഷ അംഗം വര്‍ഷങ്ങളോളം വീടിന് പുറത്തു ജോലി ചെയ്യുന്നതും സങ്കീര്‍ണമായ അനേകം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത സാഹചര്യങ്ങളും അത്തരം കുടുംബങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്നു.
തൊഴില്‍ തേടി നാടുവിട്ട ബംഗാളി തൊഴിലാളികള്‍ ചെന്നൈയില്‍ പട്ടിണി മൂലം കുഴഞ്ഞു വീഴുകയും അവരിലൊരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികകരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ കണക്ക് പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ പാവപ്പെട്ട ജനങ്ങളെ അധികാരികള്‍ അനാഥരെപ്പോലെ ഉപേക്ഷിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
2023 ജൂണ്‍ 2 ന് ഒഡീഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ 293 യാത്രക്കാരില്‍ 103 പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്. അവരിലധികവും കുടിയേറ്റ തൊഴിലാളികള്‍.
2023 ഓഗസ്റ്റ് 23 ന് മിസോറാമില്‍ പാലം തകര്‍ന്ന് 23 പേര്‍ മരിച്ചു ബംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികള്‍. 2023 ഓഗസ്റ്റ് 25 ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുര്‍ഷിദാബാദില്‍ നിന്നുള്ള മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന, കൂച്ച്ബിഹാറില്‍ നിന്നുള്ള രണ്ടുപേര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചു. ഗവര്‍ണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അടുത്തകാലത്ത്് നടന്ന സംഭവങ്ങളും സൂചിപ്പിക്കുന്നു.

 

Tags: West Bengalmigrant labourers'E-Shram' portal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

Kerala

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.